Karayathe kannurangu athiraa kunjurangu....(Vinod Parvathi)
Автор: Vinod Parvathi
Загружено: 2021-08-09
Просмотров: 23456
🎹Music: ശരത്ത്
📝Lyricist: കൈതപ്രം
🎤Singer: കെ എസ് ചിത്ര
🎥Film/album: സാഗരം സാക്ഷി
കരയാതെ കണ്ണുറങ്ങ് ആതിരാക്കുഞ്ഞുറങ്ങ്
മാറോട് ചേർന്നുറങ്ങ് താമരത്തേനുറങ്ങ്
കൈവളരാൻ നേരം പദമായിരം വേണം
മെയ് വളരാൻ നേരം കണ്ണായിരം വേണം
വാലിട്ടു കണ്ണെഴുതി കിളിപ്പാട്ട് കൊഞ്ചേണം...🎶
മഴവിൽ കോടിയാലേ പാവാടയേകിടാം
പൊന്നായ പൊന്നു കൊണ്ട് മൂടാം
മഴവിൽ കോടിയാലേ പാവാടയേകിടാം
പൊന്നായ പൊന്നു കൊണ്ട് മൂടി മൂടി ഓമനിക്കാം
പാൽക്കനവിൽ നീരാടാം
കരയാതെ കണ്ണുറങ്ങ് ആതിരാക്കുഞ്ഞുറങ്ങ്...🎶
ആകാശമേടയിൽ നീ മാൻ പേടയായുർന്നാൽ
തിങ്കൾക്കൊതുമ്പുമായ് വരും
ആകാശമേടയിൽ നീ മാൻ പേടയായുർന്നാൽ
തിങ്കൾക്കൊതുമ്പുമായ് വരും വിദൂര മേഘമായ് ഞാൻ
നിൻ നിഴലായ് ഞാൻ മായും....🎶
തിങ്കൾക്കൊതുമ്പുമായ്.....🎶. 🎶
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: