ആദ്യതവണ പ്രിലിംസ് പോലും കടന്നില്ല; രണ്ടാം തവണ സിവില്‍ സര്‍വീസ് പരീക്ഷയില്‍ 36ാം റാങ്ക് നേടി ആര്യ
Автор: Mathrubhumi
Загружено: 2023-05-23
Просмотров: 101019
ആദ്യത്തെ തവണ പ്രിലിംസ് പോലും കടക്കാന്‍ കഴിയാതെ വന്നപ്പോള്‍ തെല്ലൊന്ന് പകച്ചു. എന്നാല്‍ പാതി വഴിയില്‍ തന്റെ സ്വപ്നത്തെ വിട്ടുകളയാന്‍ ആര്യ ഒരുക്കമായിരുന്നില്ല. രണ്ടാം ശ്രമത്തില്‍ നേടിയത് 36ാമത്തെ റാങ്ക്. തന്റെ 26-ാമത്തെ വയസിലാണ് തിരുവനന്തപുരം ബാലരാമപുരം സ്വദേശിനിയായ ആര്യ സിവില്‍ സര്‍വീസില്‍ ഈ മിന്നും വിജയം കരസ്ഥമാക്കിയത്.
Click Here to free Subscribe: https://bit.ly/mathrubhumiyt
Stay Connected with Us
Website: www.mathrubhumi.com
Facebook- / mathrubhumidotcom
Twitter- https://twitter.com/mathrubhumi?lang=en
Instagram- / mathrubhumidotcom
Telegram: https://t.me/mathrubhumidotcom
#Mathrubhumi
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: