വടക്കേ തുറയിൽ ശ്രീ ശിവ പാർവ്വതി ക്ഷേത്രം,ആദിനാട്, തുറയിൽകടവ് |
Автор: Harisree Poothotta
Загружено: 2022-05-18
Просмотров: 584
വടക്കേ തുറയിൽ ശിവ പാർവ്വതി ക്ഷേത്രം
ഭഗവാൻ ശ്രീ മഹാദേവൻ കുടുംബ സമേതം കുടികൊള്ളുന്ന കേരളത്തിലെ അപൂർവം ക്ഷേത്രങ്ങളിൽ ഒന്ന്.
ശ്രീ മഹാദേവൻ, ശ്രീ പാർവ്വതി ദേവി, ശ്രീ ദുർഗ്ഗ ദേവി, ശ്രീ മഹാഗണപതി, ശ്രീ സുബ്രഹ്മണിയ സ്വാമി, ശ്രീ ബ്രഹ്മരക്ഷസ്സ്, ശ്രീ യോഗിശ്വരൻ,സർപ്പ ദൈവങ്ങൾ എന്നിവർ കുടികൊള്ളുന്ന കുടുംബ ക്ഷേത്രം.
ശ്രീ മഹാദേവൻ കുടുംബ സമേതം ഭക്ത ജനങ്ങൾക്ക് ദർശന സായൂജ്യം നൽകിവരുന്നു.
ചിത്തിര നാളിൽ പ്രതിഷ്ഠ നടത്തിയത് കൊണ്ട് എല്ലാ മലയാള മാസത്തിലെ ചിത്തിര നാളിൽ മഹാ മൃത്യുഞ്ജയ ഹോമവും നടത്തിവരുന്നു.
എല്ലാ മലയാളം മാസം ഒന്നാം തീയതിയും മഹാഗണപതി ഹോമവും നടത്തുന്നു.
എല്ലാ മലയാളം മാസം ആയില്യം നാളിൽ ആയില്യം പൂജയും നടത്തിവരുന്നു.
സർപ്പ ദൈവങ്ങൾ ആണ് ഇവിടുത്തെ ഏറ്റവും വലിയ പ്രാധാന്യം.
വടക്കേ തുറയിൽ തറവാട്ടില്ലെ എല്ലാ കുടുംബക്കാരും ഒത്തു ഒരുമയോടെ
ഒരേ മനസ്സോടെ പണി കഴിപ്പിച്ചതാണ് ഈ ശ്രീ ശിവ കുടുംബ ക്ഷേത്രം.
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: