ENTE YESUVINAAY KARAOKE WITH LYRIC
Автор: S'Tunes
Загружено: 2025-07-18
Просмотров: 65
Ente Yesuvinsy
Lyric: Mercy Thomas, Ohio, USA
Music: Dr. Sam Kadammanitta
എന്റെ യേശുവിനായ്
എന്റെ പ്രാണാനായകനായ്
പാടിടുമെന്റെ ജീവിത കാലം
തൻ തിരു നാമത്തിനായ്
നാഥാ നീ മാത്രം ആലംബം എനിക്കെന്നെന്നും
നീയല്ലാതെ വരാറുള്ളു ആശ്രയം എൻ ചാരെ
നീയില്ലാതെ ഞാനെന്തുള്ളു
നീയല്ലാതെ എനിക്കാരുള്ളൂ
കുശവന്റെ കൈയിലെ കളിമണ്ണു പോലെന്നെ
അനുദനം നാഥാ നീ പണിയേണമേ
ജീവജലം നിറച്ചീടുവാൻ കഴിയുന്ന
നല്ലൊരു പാത്രമായ് തീർക്കണമേ
ഇരുൾ മൂടിടും വഴിത്താരയിൽ ഞാനെന്റെ
ഇടനെഞ്ചു തേങ്ങി കരഞ്ഞ നേരം
ഇടയനെ പോലെന്റെ അരികിലെത്തി നാഥൻ
തൻ തിരു മാർവോടു ചേർത്തണച്ചു
• ENTE YESUVINAY / MERCY THOMAS / DR SAM KAD...
രചന: മേഴ്‌സി തോമസ്, ഒഹായോ
സംഗീതം: ഡോ. സാം കടമ്മനിട്ട
ആലാപനം : മേഴ്‌സി തോമസ്, സാം കടമ്മനിട്ട
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: