സ്വന്തം ആയി വെള്ളച്ചാട്ടം ഉള്ള സ്കൂൾ
Автор: It's About The Journey
Загружено: 2024-10-20
Просмотров: 1223
സ്വന്തം ആയി വെള്ളച്ചാട്ടം ഉള്ള സ്കൂൾ#governmenthighschoolMammalakkandam #itsaboutthejourney
#nature
#beautifulForest
#mamalakandam
#school
🔥Exploring Mammalakkandam 🔥Time to visit
winter season
from November to February
(മഴയും തണുപ്പും ഇല്ലെങ്കിൽ മാമ്മലക്കണ്ടം ഭാഗത്തുള്ള വെയിൽ കൊണ്ടിട്ടു തിരിച്ചു പോരേണ്ടി വരും )
എറണാകുളം ജില്ലയിൽ കോതമംഗലത്ത് ആണ് government high school Mammalakkandam സ്ഥിതി ചെയ്യുന്നത്. കാടിനുള്ളിലെ ഒരു സുന്ദര ഗ്രാമം ആണ് മാമലകണ്ടം. കാട്ടാനകളും വന്യ മൃഗങ്ങളും ഒരുപാട് ഉള്ള ഈ വനത്തിൽ കൂടെ ആണ് ഈ സ്കൂളിലേക്ക് പോകാൻ ആയി കുട്ടികളും മുതിർന്നവരും ഉപയോഗിക്കുന്നത്.
#government high school mammalakkandam
മഴയുള്ള സമയം ആണ് എങ്കിൽ കാടിനുള്ളിൽ ഒരുപാട് ചെറിയ വെള്ളച്ചാട്ടങ്ങൾ കാണാൻ സാധിക്കും. ചെറിയ വെള്ളച്ചാട്ടങ്ങളിൽ ഒരുപാട് ആളുകൾ കുളിക്കുന്നും ഉണ്ട്. വളരെ സേഫ് ആയിട്ടുള്ള ഒരു വഴി ആണ് ഈ കാടിന്ഉള്ളിൽ കൂടെ ഉള്ളത്.
ഇടുക്കി ജില്ലയുടെ അതിർത്തി പങ്കിടുന്ന ഒരു സ്ഥലം ആണ് ഇത്.
ഒരു വൺ ഡേ ട്രിപ്പ് ന് അനുയോജ്യമായ ഒരു സ്ഥലം ആണ് ഇത്..തിരിച്ചു വരുന്ന വഴിയിൽ ചീയപ്പാറ വെള്ളച്ചാട്ടം വാളറ വെള്ളച്ചാട്ടം എന്നിവ കാണാൻ സാധിക്കും
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: