ലാക്ഷാദി കേര തൈലം ; മുഖ കാന്തിക്കും നിറത്തിനും എങ്ങനെ ഉപയോഗിക്കാം | Lakshadi kera tailam uses
Автор: Dr Visakh Kadakkal
Загружено: 2025-08-20
Просмотров: 11956
#ലാക്ഷാദി_കേരതൈലം ത്തെ പറ്റി നമ്മളിൽ പലരും കേട്ടിട്ടുണ്ടാവും പക്ഷേ ഇത് കുട്ടികളെ കുളിപ്പിക്കാൻ ഉള്ള ഒരു എണ്ണ മാത്രമാണ് എന്നുള്ള തെറ്റിദ്ധാരണയാണ് നമ്മളിൽ പലർക്കും ഉള്ളത് അതിനാൽ തന്നെ ഇന്നത്തെ എപ്പിസോഡിൽ സംസാരിക്കുന്നത്
1. ഇതിൻറെ ഗുണങ്ങൾ എന്തൊക്കെയാണ്..?
2. ആരൊക്കെ എങ്ങനെ ഉപയോഗിക്കണം..?
3. ഉപയോഗിക്കാൻ പാടില്ലാത്തവർ ആരൊക്കെ..?
4.ഇതിൽ ചേർന്ന മരുന്നുകൾ എന്തെല്ലാം..?
തുടങ്ങിയ എല്ലാ കാര്യങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു പൂർണ്ണമായി കണ്ടു മനസ്സിലാക്കുക ഒരുപാട് പേർക്ക് ഉപകാരപ്രദമായ അറിവാണ്.
#drvisakhkadakkal #lakshadikerataila
#lakshadivelichenna #lakshadioil #lakshaditailam #laskadienna #ലാക്ഷാദിഎണ്ണ #ലാക്ഷാദിതൈലം
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: