പീച്ചിങ്ങ മെഴുക്കുപുരട്ടി | Ridge Gourd Stir Fry | Traditional Style Ridge Gourd Stir Fry
Автор: Village Cooking - Kerala
Загружено: 2020-02-05
Просмотров: 544977
Ingredients
Ridge gourd – 4 nos.
Chili powder – 1 teaspoon.
Turmeric powder – 1/2 teaspoon.
Green chilies – 2 nos.
Coconut oil.
Salt.
Mustard.
Method
1 Peel ridge gourd and slice them.
2 Heat oil in a pan, splutter mustard.
3 Saute in chili powder and turmeric powder.
4 Saute in ridge gourd, green chili. Season with salt. Add little water and keep it for cooking.
5 Once the water evaporates remove the pan from the flame.
Ridge gourd stir fry is ready.
ആവശ്യമായ ചേരുവകൾ
പീച്ചിങ്ങ- 4
മുളകുപൊടി -ഒരു ടീസ്പൂൺ
മഞ്ഞൾപ്പൊടി- അര ടീസ്പൂൺ
പച്ചമുളക്-2
വെളിച്ചെണ്ണ
ഉപ്പ്
കടുക്
തയ്യാറാക്കുന്ന വിധം
1) പീച്ചിങ്ങ തൊലികളഞ്ഞ് കഴുകി ചെറുതായി അരിയുക.
2) ചൂടായ ചട്ടിയിലേക്ക് എണ്ണയൊഴിച്ച് കടുക് പൊട്ടിക്കുക.
3) മുളകുപൊടി, മഞ്ഞൾപ്പൊടി ചേർക്കുക
4) ചെറുതായി അരിഞ്ഞ പീച്ചിങ്ങ,പച്ചമുളക് എന്നിവ ചേർത്ത് കൊടുക്കുക. ശേഷം ഉപ്പു ചേർത്ത് കുറച്ച് വെള്ളം ഒഴിച്ചു മൂടി വെക്കുക.
5) വെള്ളം വറ്റി പീച്ചിങ്ങ വാടി കഴിയുമ്പോൾ ചട്ടി ഇറക്കിവയ്ക്കുക.
സ്വാദിഷ്ടമായ പീച്ചിങ്ങ മെഴുക്കുപുരട്ടി തയ്യാറായി.
Want to find a full list of the ingredients and cook this dish by yourself? Visit our official website:
https://villagecookingkerala.com
SUBSCRIBE: http://bit.ly/VillageCooking
Business : [email protected]
Follow us:
TikTok : / villagecookingkerala
Facebook : / villagecookings.in
Instagram : / villagecookings
Fb Group : / villagecoockings Phone/ Whatsapp : 94 00 47 49 44
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: