ജയിൽ പോകും മുന്നെ കടകംപള്ളിയുടെ അഭിനയം ; എയറിൽ കയറ്റി സോഷ്യൽ മീഡിയ | Kadakampally Surendran
Автор: Tatwamayi News
Загружено: 2025-11-27
Просмотров: 2310
റോഡ് നിർമ്മാണം വൈകുന്നതിനെ ചൊല്ലിയ ജനരോഷം തണുപ്പിക്കാൻ നടത്തിയ കടകംപള്ളി സുരേന്ദ്രന്റെ പബ്ലിക് ശകാര ശ്രമം തിരിച്ചടിയായി മാറി. മൈക്കും ക്യാമറയും മുന്നിൽ കരാറുകാരെ ശാസിക്കുന്ന ദൃശ്യങ്ങൾ വൈറലായി, സോഷ്യൽ മീഡിയയിൽ കടുത്ത ട്രോളിങ്ങും ഉയർന്നു. ഇതേസമയം ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ എ. പത്മകുമാറിന്റെ മൊഴിയെ തുടർന്ന് കടകംപള്ളിക്കെതിരായ അന്വേഷണ ചർച്ചയും രാഷ്ട്രീയ വിവാദവും ശക്തമാകുന്നു.
#kadakampallysurendran #RoadConstructionIssue #KeralaPolitics #SocialMediaTrolls #ContractorShoutingVideo #SabarimalaGoldSmuggling #EPadmakumar #CMPSilent #VDSatheesan #KeralaNews #ElectionMode #PoliticalControversy #thiruvananthapuramnews #tatwamayinews
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: