സ്വർണപ്പാളി മാറ്റി, സ്വർണം പൂശിയ ചെമ്പ് പാളി സ്ഥാപിച്ചു; സുപ്രധാന നിരീക്ഷണവുമായി ഹൈക്കോടതി
Автор: Janam TV
Загружено: 2026-01-19
Просмотров: 480
ശബരിമല സ്വർണക്കവർച്ചയിൽ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് പുറത്ത്. വി.എസ്.എസ്.സി റിപ്പോർട്ടിൽ ഗുരുതര കണ്ടെത്തലുകൾ. 1998-ലെ സ്വർണപ്പാളികളും 2019 ൽ പ്ലേറ്റിങ് നടത്തിയ പാളികളും തമ്മിൽ പ്രകടമായ വ്യത്യാസങ്ങളെന്ന് റിപ്പോർട്ട്. സ്വര്‍ണക്കവര്‍ച്ചയുടെ സാങ്കേതിത വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവിടാനാവില്ലെന്ന് ഹൈക്കോടതി.
#sabarimala #sabarimalagoldtheft #sabarimalaayyappan #janamtv #janamnews #keralanews #breakingnews #malayalamnews
വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
Join this channel to get access to perks:
/ @tvjanam
Subscribe Janam TV YouTube Channel: http://bit.do/JanamTV
Subscribe Janam TV Online Youtube Channel : / janamtvonline1
Lets Connect
Website ▶ https://janamtv.com
Facebook ▶ / janamtv
Twitter ▶ / tvjanam
App ▶ https://bit.ly/2NcmVYY
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: