കേരളത്തിലെ എണ്ണാവുന്നതിൽ ഒന്ന് | വഴിയമ്പലം
Автор: Pazhamaye Thedi
Загружено: 2025-02-04
Просмотров: 3690
#pazhamayethedi #keralavillage
കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കിൽ കുഴുമതിക്കാട് എന്ന കൊച്ചു ഗ്രാമത്തിലാണ് ഇന്ന് കേരളത്തിൽ അപ്പൂർവ്വമായി മാത്രം കാണുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ വഴിയമ്പലം സ്ഥിതിചെയ്യുന്നത്.
ആർക്കിടെക്ചർ വിദ്യാർത്ഥികൾക്ക് പഠന വിഷയം ആക്കാനുള്ള ഒരിടംകൂടിയാണ് ഈ വഴിയമ്പലം.
ഗ്രാമത്തിന്റെ മനോഹാരിത ഒട്ടും ചോർന്നു പോകാതെ ആ വഴിയമ്പലവും ചുറ്റുപാടും അതുപോലെ ഇന്നും നിലകൊള്ളുന്നു എന്നുള്ളത് അത്ഭുതം ഉളവാക്കുന്ന കാര്യമാണ്.
നന്ദി ♥️
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: