ഓടി വരൂ ഓടി വരൂ ശ്രീമുരുകാ....ശ്രീരുദ്ര നാരായണീയ സമിതി, കള്ളിക്കാട്
Автор: Ummannoor Sreelal
Загружено: 2023-03-30
Просмотров: 389273
Document from ummannoor sreelal
sreerudra narayaneeya samithi, kallikkad
for booking 80868 46062
ഓടി ഓടി ഓടി വരൂ ശ്രീമുരുകാ
ആടി ആടി ആടി വരൂ ശ്രീമുരുക
കാവടി ഏന്തി വരു ശ്രീമുരുകാ
പുഞ്ചിരി തൂകി വരുവേൽമുരുകാ.(2)
ആടലകറ്റിടുവാനോടി വരൂ എന്നിൽ
നൻമകൾ തൂകിടുവാനാടി വരൂ
കാവടിയേന്തി വരൂ ശ്രീമുരുകാ പാൽ
പുഞ്ചിരി തൂകി വരൂവേൽമുരുകാ. ( ഓടി .)
ആശ്രയിച്ചീടുവോനേ കാക്കുവോനേ മുരുകാ
എൻ മന മാറ്റിടുവാനോടി വരൂ
കാരുണ്യക്കാതലേ നീ കാത്തിടേണേ എന്നും
വാടാതെ കാത്തിടേണേ വേൽമുരുകാ
( ഓടി)
ഓടി ഓടി ഞാനലഞ്ഞെൻ ആണ്ടവനേ ഒന്നും
കാണാതിരിക്കയാണോ നീ മുരുകാ.
കാണുവാനിന്നെത്തിടണേ വേൽമുരുകാ
എന്റെ ദുഃഖമകറ്റിടുവാൻ നീ വരണേ മുരുകാ
ദുഃഖമകറ്റിടുവാൻ നീ വരണേ.
(ഓടി)
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: