അമ്പിളിമാമനെന്താ ഇങ്ങനെമുഖം മാറുന്നത് I Lunar Phases I Shabu Prasad
Автор: Science Corner
Загружено: 2025-11-19
Просмотров: 4243
Why moon changing phase frequently? Video by Shabu Prasad in Malayalam.
ചന്ദ്രൻ ഭൂമിയെ ഒരു മാസം കൊണ്ട്, കൃത്യമായിപ്പറഞ്ഞാൽ ഇരുപത്തെട്ട് ദിവസം കൊണ്ട് ചുറ്റുന്നു..ഭൂമി സൂര്യനെ ഒരു വര്ഷം കൊണ്ട് ചുറ്റുന്നു..പതിനാല് ദിവസത്തിലൊരിക്കൽ പൂർണ്ണചന്ദ്രനും അമാവാസിയും മാറിമാറിവരുന്നു ..ഇങ്ങനെ ഒരു മാസത്തിനിടയിൽ ചന്ദ്രൻ ഒരുപ്രാവശ്യം വീതം വളരുകയും തളരുകയും ചെയ്യുന്നു..ഇത് ചന്ദ്രന്റെ ഭ്രമണവും സൂര്യപ്രകാശം പ്രതിഫലിക്കുന്നതും തമ്മിലുള്ള ഒരു പ്രപഞ്ച നാടകമാണ്...എപ്പോഴെങ്കിലും, വല്ലപ്പോഴുമൊരിക്കൽ സൂര്യഗ്രഹണവും ചന്ദ്രഗ്രഹണവും സംഭവിക്കുന്നു..സൂര്യനും ചന്ദ്രനും ഭൂമിയും നേർരേഖയിൽ ഭൂമിക്കും സൂര്യനുമിടയിൽ ചന്ദ്രൻ വരുമ്പോൾ സൂര്യഗ്രഹണവും ചന്ദ്രന്റെയും സൂര്യന്റേയുമിടയിൽ ഭൂമി വരുമ്പോൾ ചന്ദ്രഗ്രഹണവും സംഭവിക്കുന്നു..ഇതൊക്കെ എങ്ങനെ സംഭവിക്കുന്നു എന്ന് ചോദിച്ചാൽ വ്യക്തമായി പറയാൻ പലർക്കും കഴിയില്ല..അതെ നമ്മുടെ വിദ്യാഭ്യാസ രീതിയിൽ പഠിക്കുന്നത് പ്രധാനമായും പരീക്ഷക്ക് വേണ്ടിയും മാർക്ക് കിട്ടാനുമാണ്..അറിവ് നേടാനല്ല ..എന്നാൽ നമ്മുടെ നിത്യജീവിതത്തിലെ ഈ പ്രതിഭാസങ്ങളുടെ ആഴത്തിലേക്ക് ഒന്നിറങ്ങിചെന്നാലോ
I am Shabu Prasad, a science enthusiast, keen to promote deep scientific and technological knowledge in a simple manner among common people.
#moon
#earth
#solarsystem
#gravity
#shabuprasad
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: