834 മനമേ...... തളരാതെ - Malayalam song sung by Sherylmol. Lyrics by Bro Aniyan Varghese
Автор: Spiritual Echo of Bible TM Thomaskutty
Загружено: 2026-01-04
Просмотров: 205
Contact- 9113836618
834 - Malayalam song
Lyrics by Bro Aniyan Varghese
Singer: Sherylmol
മനമേ...... തളരാതെ
മനുവേലൻ കൂടെയുണ്ട്.
മിസ്രയീമിൻ അടിമനുകം
അരിഞ്ഞുവീഴ്ത്തിയോൻ അരികിലുണ്ട്
രാവും പകലും കാവലേകി
രാജരാജൻ കൂടെയുണ്ട്.
പോയകാലം അത്ഭുതമായ്
പൊൻകരങ്ങളിൽ താങ്ങിയില്ലേ
മന്നതന്ന് മന്നിൽ നിന്നെ
പൊന്നുപോലെ പോറ്റിയില്ലേ?
മുൻപിൽ യോർദ്ദാൻ ഭീതിവേണ്ട
ചെങ്കടൽ നീ മറന്നുപോയോ?
മോശമാറി യോശുവ മാറും
യേശുനാഥൻ മാറുകില്ല.
തീരമണയാൻ തീരെയില്ല
നേരമിനിയും ഹല്ലേലുയ്യാ
ആർത്തുപാടാം സ്തോത്രഗാനം
മരുപ്രവാസം തീരാറായ്.
Maname…… thalarathe
Manuvelan koodeyundu.
Misrayeemin adimanukham
Arinjuveezhthiyon arikilundu
Raavum pakalum kaavaleki
Raja-raajan koodeyundu.
Poyakaalam athbhuthamaay
Ponkarangalil thaangiyille
Mannathannu mannil ninné
Ponnupole pottiyille?
Munpil Yorddaan bheethi venda
Chengadal nee marannupoyo?
Mosham maari Yoshuva maarum
Yeshu-naathan maarukilla.
Theeramanayaan theerayilla
Neraminiyum hallelujah
Aarthupaadaam sthothragaanam
Marupravaasam theeraaraay.
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: