കുക്കറുണ്ടെങ്കിൽ എത്ര കിലോ ഉരുക്കു വെളിച്ചെണ്ണയും വീട്ടിൽ ഉണ്ടാക്കാം||Virgin coconut Oil /easy tips
Автор: Ayisha's Dream world
Загружено: 2025-08-27
Просмотров: 324619
വെളിച്ചെണ്ണയ്ക്ക് പകരം ഉരുക്ക് വെളിച്ചെണ്ണ ഉപയോഗിച്ചാൽ ശരീരത്തിന് കിട്ടുന്ന അദ്ഭുതകരമായ ഗുണങ്ങൾ അറിയുക..ഉരുക്കു വെളിച്ചെണ്ണ വളരെ ഈസി ആയി എങ്ങനെ വീട്ടിൽ ഉണ്ടാക്കിയെടുക്കാം എന്നതാണ് ഈ വീഡിയോയിലൂടെ കാണിക്കുന്നത്. ഒപ്പം തന്നെ തേങ്ങാപാൽ എടുത്തതിനു ശേഷം തേങ്ങാപീര കളയാതെ നല്ലൊരു ഉണക്കച്ചെമ്മീൻ ചമ്മന്തിപൊടിയുടെ റെസിപിയും. തേങ്ങാവെള്ളം കൊണ്ട് ഈസ്റ്റ് ചേർക്കാതെ നല്ല ഒരു വെള്ളപ്പത്തിന്റെ റെസിപിയും ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അപ്പൊ നിങ്ങൾ വീഡിയോ കണ്ടു നോക്കു തീർച്ചയായും നിങ്ങൾക്കീ വീഡിയോ ഉപകാരപ്രദമാവും. തീർച്ച. വീഡിയോ ഇഷ്ടായാൽ like subscribe share ചെയ്യാൻ മറക്കല്ലേ... 🙏
#urukkuvelichenna
#coconutoil
#vergincoconutoil
#ശുദ്ധമായവെളിച്ചെണ്ണ
#ഉരുക്കുവെളിച്ചെണ്ണ
#howtomakevergincoconutoil
#howtomakevergincoconutoilathome
#cooking #thengapalseparatecheythedukkanullaeluppavazhi
#ayishasdreamworld
#purebabyoil
#oilforglowingskin
#forremovedandruff
#fordryskin
#purebabyoil
can i make virgin coconut oil at home
how do they make virgin coconut oil
how do they make virgin coconut oil step by step
how do you make extra virgin coconut oil for hair
oil for newborns
how to make cold pressed virgin coconut oil
3ways to make virgin coconut oil
homemade virgin coconut oil for skin
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: