വനിത വീട് ആർക്കിടെക്ചർ അവാർഡ് 2025 Vanitha Veedu Architecture Award 2025 Highlights
Автор: Vanitha Veedu
Загружено: 2025-02-24
Просмотров: 344
വനിത വീട് ആർക്കിടെക്ചർ
അവാർഡ് 2025
വനിത വീട് ആർക്കിടെക്ചർ അവാർഡ് സമർപ്പണ ചടങ്ങിന്റെ പ്രസക്ത ഭാഗങ്ങൾ കാണാം.
രൂപകൽപനാ മികവിന് ആദരമായി വനിത വീട് മാസികയും ജോൺസൺ ഡിസൈനേഴ്സ് ചോയ്സും ചേർന്നൊരുക്കിയ വനിത വീട് ആർക്കിടെക്ചർ അവാർഡ് സമർപ്പണ ചടങ്ങിന്റെ പ്രസക്ത ഭാഗങ്ങൾ കാണാം.
2025 ജനുവരി 24 ന് വൈകിട്ട് 6.30 ന് കൊച്ചി ലെ മെരിഡിയൻ ഹോട്ടലിലാണ് പുരസ്കാര വിതരണം നടന്നത്. എട്ട് വിഭാഗങ്ങളിലെ മികച്ച പ്രോജക്ടുകൾക്ക് പുരസ്കാരങ്ങൾ സമ്മാനിച്ചു.
പ്രശസ്ത ആർക്കിടെക്ടുമാരായ നൃപാൽ അധികാരി (നേപ്പാൾ), അർജുൻ മാലിക് (മുംബൈ), ടോണി ജോസഫ്, റോയ് ആന്റണി എന്നിവരായിരുന്നു ജൂറി. മൂന്നൂറിലധികം എൻട്രികളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പ്രോജക്ടുകളുടെ അവതരണം വിലയിരുത്തിയാണ് വിജയികളെ നിശ്ചയിച്ചത്.
#VanithaVeedu #ArchitectureAwards #Architects #johnsonbathrooms #trojanplywood #ebco
Vanitha Veedu is a magazine that features new trends, designs and styles in houses and related content. The magazine is published by MM Publications Ltd, a subsidiary of Malayala Manorama Co Ltd.
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: