ഒരു അതിഥി തൊഴിലാളിയുടെ മകന്റെ സ്വപ്നം നമ്മുടെ കുട്ടികൾ കണ്ടുപഠിക്കട്ടെ
Автор: p sobha collection
Загружено: 2025-06-01
Просмотров: 36802
ബീഹാറിൽ നിന്നും കേരളത്തിൽ എത്തി പ്ലസ്ടുവിന് ഉന്നത വിജയം നേടിയ ഒരു അതിഥി തൊഴിലാളിയുടെ മകൻ. ഭാവിയിൽ ഒരു കലക്ടർ ആവാൻ ആഗ്രഹം അതിനായി പഠനം ഡൽഹിയിൽ വെച്ച്. പത്തനംതിട്ട ജില്ലാ കലക്ടറെ കാണാൻ അവസരം. കുട്ടിയുടെ എല്ലാ കഥകളും കേട്ട കലക്ടർ ഒടുവിൽ എപിജെ അബ്ദുൽ കലാമിന്റെ പുസ്തകങ്ങൾ സമ്മാനമായി നൽകുന്നു.
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: