Ente bhaviyellamente Daivam ariyunnu ennu | Song of Hope | Abin Alex | Lyrics: K V Simon Sir
Автор: Abin Alex
Загружено: 2020-12-04
Просмотров: 17797
1 എന്റെ ഭാവിയെല്ലാമെന്റെ ദൈവമറിയുന്നുവെന്നു
പൂർണ്ണസമാധാനമോടെ നാൾ മുഴുവൻ പാടിടും ഞാൻ
Ente bhaviyellaamente daivamariyunnuvennu
Poornna samaadhaanaamode naal muzhuvan paadidum njaan
2 മുന്നിലൊരു ചോടു വയ്പാൻ മാത്രമിട കാണുന്നു ഞാൻ
ആയതു മതിയെനിക്കു ശേഷമെല്ലാം ദൈവഹിതം
Munniloru chodu veyppaan maathramida kaanunnu njaan
Aayathu mathiyenikku sheshamellaam daivahitham
3 ലോകയിരുൾ നീങ്ങിടുമ്പോൾ സ്വർഗ്ഗമെന്മേൽ ശോഭിച്ചിടും
എന്നെയനുഗമിക്കെന്ന നേർത്തസ്വരം കേട്ടിടും ഞാൻ
Lokayirul neengidumbol swarggamenmel shobhichidum
Enne yanugamikkenna nerthaswaram kettidum njaan
4 അടുത്ത ചോടറിയാതെയിരിപ്പതെന്തനുഗ്രഹം
തനിച്ചെന്നെ നടത്താതെ വലത്തു കൈ പിടിക്കും താൻ
Adutha chodariyaathe irippathenth anugraham
Thanichenne nadathaathe valathu kai pidikkum thaan
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: