ATHAM PATHU | K S CHITHRA | RAJEEV ALUNKAL | SALGIN KALAPPURA | ONAM 2025
Автор: Audiotracs
Загружено: 2025-08-16
Просмотров: 208373
🎵Lyrics/Rajeev Alunkal
🎵Music/Salgin Kalappura
🎵Vocal/KS.Chithra
🎵BGM/Biju Paulose
🎵Producer/Anil Nair
🎵Mix&master/AP.Sekhar(Chennai)
🎵Flute&Sax/Rajesh Cherthala
🎵Strings/Chennai strings
Mr.Rex,Girijan,Sebastian,Balaji,Sampath,Sasi,Murali,Paganini Mani,Dass & Kiran
🎵Cello/Viji and Seenu
🎵Double Bass /David
🎵Thabla &Percussion/Sruthiraj,Sampath&Bineesh Balan
🎵Veena /Parthasarathi(Pacha)
🎵Guitar and Mandolin/Vijay Ganesan.
🎵Chorus /Akash V H
,Suroor Musthafa,
Kiran Biju ,Rincy Martin Bindu Biju & Siji David
🎵Track / Rincy Martin
🎵Camara/Jobin Kalanadu
🎵Video Cut&Editing/Reckson Joseph
🎵Graphics/Godson
🎵Posters/Astra
🎵Recordists/Antony(Krishna DigiDesign Chennai )&Alex(JAZ studio Chennai )
🎵Studios/JAZ Chennai,Krishna Digidesign Chennai &2 bar q Chennai
#onam2025 #kschithra #onamspecial #onamcelebration #chithra_songs #chithrasongs #chithra onam
പല്ലവി
-----
നിളയോര തൊടിയും താണ്ടി
തളിരാമ്പൽ ചുണ്ടത്തെ
കുളിരീണം മൂളുന്നാരാരോ
കുളവാഴ കൂമ്പിന്നുള്ളിൽ
കുടികൊള്ളും തേനും തേടി
കൊതിതുള്ളും നാടൻ കാറ്റാണോ
നാട്ടുപാതയിൽ കൂട്ടുകൂടണ്
പാട്ട് മലയാളം
ഓട്ടുകിണ്ണം പോലെതെളിയണ്
ഓർമ്മ മലയാളം
പൂക്കൈതക്കുന്നും കേറി, ഓണത്താറാടുന്നുണ്ടേ
പെരുവണ്ണാൻ തെയ്യത്തുടിയുണ്ടേ
chorus - ഓടച്ചെറു കൂടിനുള്ളിൽ ചോരും മഴ നേരത്താരോ
ഓണക്കളിയോടം തുഴയുന്നു
ഓരായക്കെട്ടും തേടി ഉത്രാടപ്പൊറുതിക്കാരോ
ഓലച്ചൂട്ടൂതികൊണ്ടേ വേഗംവരവായ്
അനുപല്ലവി
-----------
തൂവൽക്കോടിതേടുമൊരു പാവം
താമരക്കുഴലിപോലെ, അലയുവതാരെ
വേനൽപാടമാകെ മിഴിപാകി കാത്തിരിക്കുമതി ദൂരെ പ്രിയകരമാരേ
അഴലുതഴുകിയ അമ്മയോ
പഴയവഴിയിലെ നന്മയോ
പുലരിനൂലാൽ പുടവനെയ്യും
പ്രണയ മധുരിമയോ.
Chorus - നീലച്ചിറകേറിപാറും ചോലക്കിളി പാടുന്നുണ്ടേ
അത്തംപത്തോണം തിത്തെയ്തോം.
കായൽപരലാകും നെഞ്ചം, പാളിക്കളിയാടുന്നേരം
പാണൻപടികേറിപ്പാടി തിത്തെയ്തകതോം
ചരണം
------
ഏതോ, പോയകാലമൊരു പൂവായ്
പൂത്തുലഞ്ഞു ലയലോലം ഉണരുകയായി
കാണാ, കാട്ടുഞ്ഞാവലിലമേലെ
കാറ്റുവന്നു കൊതിയോടെ പൊതിയുകയായി
അയലു വീട്ടിലെ അമ്പിളി
അറിയുമോ നീ എൻസ്വരം
മറവിമായാൻ തരികയാണീ ഹൃദയശ്രുതിരാഗം
Chorus - നീലച്ചിറകേറിപാറും ചോലക്കിളി പാടുന്നുണ്ടേ
അത്തംപത്തോണം തിത്തെയ്തോം
കായൽപരലാകും നെഞ്ചം, പാളിക്കളിയാടുന്നേരം
പാണൻപടികേറിപ്പാടി തിത്തെയ്തകതോം.
ഗാനരചന - രാജീവ് ആലുങ്കൽ
സംഗീതം - സൽജിൻ കളപ്പുര
ആലാപനം - കെ.എസ്.ചിത്ര
Subscribe to our Youtube Channel
https://bit.ly/31Rxtku
Enjoy and stay connected with us!!
Like us: / audiotracs
Follow us : / audiotracs
Circle us : https://plus.google.com/u/0/b/1073192...
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: