Mammooty Superhit Song Manassinte Manchalil HD Video Song | Lakshmana Rekha | K. J. Yesudas
Автор: Airene Records
Загружено: 2025-09-26
Просмотров: 22684
Song: മനസ്സിന്റെ മഞ്ചലില്‍ | Manassinte Manchalil
Singer: K. J. Yesudas
Movie: Lakshmana Rekha
Music: A. T. Ummer
Lyrics: Bichu Thirumala
Lyrics
അഹാഹഹാഹാ.....
അഹാഹഹാഹാ....
ആ ...ആ ....
മനസ്സിന്റെ മഞ്ചലില്‍
തനിയേ മയങ്ങുന്ന മൌനമേ
മധുരാനുഭൂതികള്‍
സ്വയമേ തിരയും മുഹൂര്‍ത്തമേ
ഓര്‍മ്മകളില്‍ ഒഴുകിവരൂ
നേര്‍മ്മയെഴും കുളിരുതിരൂ
ഇനിയായിരമാശംസകള്‍ ....
(മനസ്സിന്റെ ...)
മനസ്സുകൊണ്ടും വാക്കുകൊണ്ടും
മാതൃകയായ് തീരണം
പുലരിപോലെ ജീവിതങ്ങള്‍
പുതിയശോഭനേടണം
നിലവിളക്കുകളായി നിങ്ങള്‍
നിറകതിരുകള്‍ വീശണം
തന്‍പാതിയേ പൊന്‍ പാതിയായ്
തൻ മുന്നിലെ ചൈതന്യമായ്
മെയ്യേകിയുള്ളേകിയുല്ലാസം നേടട്ടെ
(മനസ്സിന്റെ ...)
കറകളഞ്ഞ സ്നേഹമോടെ
വിമലഹൃദയരാകണം
നന്മയേറും തേന്മലരുകള്‍
മൊഴികള്‍ തോറും പൂക്കണം
മണിയറയുടെ നാലുമതിലും
മദനലഹരിയേല്‍ക്കണം
കൈനീട്ടവും കൈനേട്ടമായ്
സാമീപ്യവും സായൂജ്യമായ്
സന്താനസൌഭാഗ്യ സാഫല്യം നേരട്ടെ
(മനസ്സിന്റെ ...)
#malayalamsong #malayalammoviesongs #malayalamevergreensongs
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: