ഏകാന്തതയെ എങ്ങനെ മറികടക്കാം? | Sadhguru Malayalam
Автор: Sadhguru Malayalam
Загружено: 2018-09-25
Просмотров: 37068
ഏകാന്തതയെ കൈകാര്യം ചെയ്യുന്നതിനെ കുറിച്ചും, ഒന്നിന്‍റെയും ഭാഗമാകാതെ, ആരാലും അംഗീകരിക്കപ്പെടാതെ, ആരാലും സ്നേഹിക്കപ്പെടാതെയിരിക്കുന്നതിനെ കുറിച്ചും എസ്.ആര്‍.സി.സി. യിലെ ഒരു വിദ്യാര്‍ഥി സദ്ഗുരുവിനോട് ചോദിക്കുന്നു.
#UnplugWithSadhguru
ഒരു യോഗിയും ആത്മജ്ഞാനിയും ദീര്‍ഘദര്‍ശിയുമായ
സദ്ഗുരു ഒരു വ്യത്യസ്തനായ ആത്മീയ ഗുരുവാണ്. ആഴമേറിയ ജ്ഞാനവും പ്രായോഗികതയും തുടിക്കുന്ന അദ്ദേഹത്തിന്‍റെ ജീവിതം യോഗ നമ്മുടെ കാലഘട്ടത്തില്‍ വളരെ പ്രസക്തമായ ഒരു ശാസ്ത്രമാണെന്നതിന്‍റെ ഒരു ഓര്‍മ്മപ്പെടുത്തലാണ്.
ഈശാ ഫൌണ്ടേഷന്‍ മലയാളം ബ്ലോഗ്
http://isha.sadhguru.org/blog/ma
സദ്ഗുരു മലയാളം ഫേസ്ബുക്ക് പേജ്
/ sadhgurumalayalam
സദ്ഗുരു ആപ്പ് ഡൌണ്‍ലോഡ് ചെയ്യൂ
http://onelink.to/sadhguru_app
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: