തങ്ങളോര് | PANAKKAD HAIDARALI SHIHAB THANGAL SONG| SUHAIL FAIZY KOORAD| SHAFEEK PERUMPILAVU
Автор: Ishqin Koottukar Bahrain
Загружено: 2022-03-28
Просмотров: 20287
#തങ്ങളോര് #അനുസ്മരണഗാനം
#പാണക്കാട്ഹൈദരലിശിഹാബ്തങ്ങൾ
#ishqinkoottukarbahrain
#panakkadhaidaralishihabthangalsong
#SUHAIL_FAIZY_KOORAD
LYRICS: CMS PERUMPILAVU
VOCAL : SUHAIL FAIZY KOORAD
SPECIAL THANKS:
ISHQIN KOOTUKAR BAHRAIN
...........................................................
LYRICS:
അഖിലം ഭരിക്കുന്ന റഹീമാ യോന്റെ
അരികിൽ ചെന്നീടാൻ വിളി വന്നാനേ
അഹ്‌ലു ബൈത്തിൻ ദീപം അണഞ്ഞിടുന്നേ
അകമിൽ അഹ്സാനും ഏറീടുന്നേ......
പാണക്കാടിന്റെ സ്നേഹ ഗ്രാമത്തിൽ ......
ദാറുന്നഈ മിന്റെ
തിരുമുറ്റത്തിൽ .......
ഇല്ല ഇനി മുതൽ ആറ്റപൂവ്
തങ്ങൾ ഹൈദറലി പ്രിയ നേതാവ്
മായില്ലൊരിക്കലും മനമിൽ നിന്ന്
മറയിലൊരുന്നാളും മിഴിയിൽ നിന്ന്
മജ്ലിസ് നൂറിന്ന് തിരിയിട്ടന്ന്
മശ്ഹൂറായിടുന്നു ആ സദസ്സ് ഇന്ന്
അമ്പർ നബിയുള്ള പറഞ്ഞതല്ലേ
ഇമ്പർ അഹ് ലു ബൈത്തിൻ
മേൻമ യല്ലാം .....
നഷ്ടം നമുക്കാണ് അണഞ്ഞിടുമ്പോൾ
ഇഷ്ടം കൂടിയോര് പോയിടുമ്പോൾ .......
പരനെ ജന്നാത്തിൽ ഇടം നൽകണേ....
പഥികൻ കേഴുന്നു കേട്ടിട്ടണേ....
സൗഖ്യം നിറയുന്ന മർഖദ് ഏകിടണേ....
സൗമ്യം തുളുമ്പിയ മഹാനോരാണേ ....
ശഹ്‌റു ശഅ്ബാനെ ശഹദത്താക്കി
ശറഫാം തങ്ങളോര് യാത്രയായി .......
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: