UNLIMITED KANJI FISH |വയറു നിറയെ കഞ്ഞിയും കറികളും മീനും
Автор: Street Food Kerala
Загружено: 2019-12-02
Просмотров: 74867
#kanjikkada #fishfry #streetfoodkerala
#perinthalmanna #keralafood
പാലക്കാട് കോഴിക്കോട് ഹൈവേയിൽ പെരിന്തൽമണ്ണ യിലുള്ള "സിനാൻ കഞ്ഞിക്കട
പെരിന്തൽമണ്ണ ജക്ഷനിൽ നിന്നും ഊട്ടി റോഡിലേക്ക് തിരിയുമ്പോൾ ഇടത് വശത്തെ കെട്ടിടത്തിൽ ഈ കട നിങ്ങൾക്ക് കാണാം
ദിവസേനെ അഞ്ഞൂറിലധികം പേരാണ് ഈ കടയിൽ നിന്നും കഞ്ഞി കുടിക്കാനായി എത്തുന്നത്..
കഞ്ഞിയുടെ കൂടെ മീൻ വറുത്തത്, പുഴുക്ക്,പപ്പടം,അച്ചാർ, ചമ്മന്തി തുടങ്ങിയവയും ഉണ്ട്
ചമ്മന്തി പുഴുക്ക് ഒക്കെ ഇവരുടെ പ്രത്യേക രുചിക്കൂട്ടാണ് അത് രുചിച്ചു തന്നെ അറിയണം
മറ്റൊരു പ്രത്യേകത ഇതെല്ലാം എത്ര വേണമെങ്കിലും ചോദിച്ചാൽ തരും
കഞ്ഞി മീൻ 50 രൂപ
മീൻ അത്യാവശ്യം ഉണ്ടാകും
പോരെങ്കിൽ 20 രൂപക്ക് വീണ്ടും മീൻ ലഭിക്കും
രാവിലെ 10 മണി മുതൽ ഉച്ചക്ക് 3:00 വരെയാണ് പ്രവർത്തി സമയം
LOCATION
Sinan Kanji Stall
Perintalmanna, Kerala 679322
https://maps.app.goo.gl/PBUSHAH6vaeo8...
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: