എസ്.എൻ.ഡി.പി യോഗം ശാഖാ നേതൃത്വസംഗമം | വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യും
Автор: NET MALAYALAM NEWS
Загружено: 2025-10-09
Просмотров: 24
എസ്.എൻ.ഡി.പി തിരുവനന്തപുരം ജില്ലാ യൂണിയനുകളുടെ സംയുക്താഭിമുഖ്യത്തിൽ 2025 ഒക്ടോബർ 11 ന് കഴക്കൂട്ടം അൽസാജ് കൺവെൻഷൻ സെൻ്റിൽവച്ച് ശാഖാ നേത്വത്വസംഗമം എസ്.എൻ.ഡി.പി ജന. സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യുമെന്ന് എസ്.എൻ.ഡി.പി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു .#sndp #pressclub #kerala
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: