EP 102 വിയറ്റ്നാമിലെ വിളക്ക് നഗരത്തിലെ Night Life | Hoi An - Most Beautiful Lantern City in Vietnam
Автор: Tech Travel Eat by Sujith Bhakthan
Загружено: 2024-09-10
Просмотров: 128953
EP 102 വിയറ്റ്നാമിലെ വിളക്ക് നഗരം | Most Beautiful Lantern City in Vietnam #techtraveleat #hộian #kl2uk
Hoi An is the most beautiful city I have seen since after coming to Vietnam. At night, you get to see a different beauty of this city. Boats plying on the river, shops, restaurants, streets and even the nook and corner of the city are decorated with colorful lanterns. You get to see the cool nightlife and specialty of the place through this video.
Vietnam ൽ വന്നിട്ട് ഞാൻ കണ്ട ഏറ്റവും മനോഹരമായ നഗരം Hoi An ആണ്. രാത്രിയായാൽ ഈ നഗരത്തിന് വേറിട്ടൊരു സൗന്ദര്യമാണ് കാണുവാൻ സാധിക്കുക. നദിയിലൂടെ നീങ്ങുന്ന ബോട്ടുകൾ, കടകൾ, റസ്റ്റോറന്റുകൾ, തെരുവുകൾ തുടങ്ങി നഗരത്തിന്റെ മുക്കിലും മൂലയിലും വരെ പല വർണങ്ങളിലുള്ള ദീപങ്ങൾ കൊണ്ട് അലങ്കരിച്ചിരിക്കുകയാണ്. അവിടത്തെ അടിപൊളി Nightlife കാഴ്ചകളും വിശേഷങ്ങളുമാണ് ഈ വീഡിയോയിൽ.
00:00 Intro01:06 Hoi An Heritage Town
08:34 Lantern Boats in Hoi An
16:51 Nightlife in Hoi An
27:14 Street Performance
29:51 Vietnamese Herbal Drink
31:43 Vietnamese Lunch
For business enquiries: [email protected]
*** Follow us on ***
Facebook: / techtraveleat
Instagram: / techtraveleat
Twitter: / techtraveleat
Website: http://www.techtraveleat.com
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: