കമ്പത്ത് നിന്ന് കുമളിയിലേക്ക് ഒരു മഴയാത്ര | Cumbum Kumily Journey | Lower Camp | Gudalur
Автор: Yathra Talks By Nithin Puthenvilayil
Загружено: 2024-05-18
Просмотров: 2266
#cumbum #kumily #ksrtc #ksrtcbus #busjourney
തമിഴ്നാട്ടിലെ കമ്പത്ത് നിന്ന് കേരളത്തിലെ കുമളിയിലേക്കൊരു യാത്ര.
തമിഴ്നാട്ടിലെ കമ്പത്ത് നിന്ന് ഗുഡല്ലൂർ ലോവർ ക്യാമ്പ് വഴി 24 KM നീളുന്ന യാത്രയിൽ മുല്ലപെരിയാറിൽ നിന്ന് വെള്ളം കൊണ്ട് പോകുന്ന പെൻസ്റ്റോക്ക് പൈപ്പുകൾ, കൃഷിയിടങ്ങൾ, വെള്ളച്ചാട്ടങ്ങൾ, ഹെയർപിൻ വളവുകൾ ഉൾപ്പെടുന്നതാണ്. ഒരിക്കലും മറക്കാൻ കഴിയാത്ത യാത്രാനുഭവം നിങ്ങൾക്ക് ഈ യാത്ര സമ്മാനിക്കും
കമ്പം കുമളി ബസ് ടിക്കറ്റ് • ₹20
യാത്ര സമയം • 40 Min - 1 hr
ബസ് കമ്പത്ത് നിന്ന് പുറപ്പെടുന്ന സമയം • 04:50 PM
കുമളിയിൽ എത്തിച്ചേരുന്ന സമയം : 05:40 PM
MUSIC : Within Our Nature' [Cinematic Neoclassical CC-BY] - Scott Buckley
https://www.scottbuckley.com.au/
Music : Ice Cream' by Scott Buckley - released under CC-BY 4.0. www.scottbuckley.com.au
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: