കൊട്ടിയൂർ കല്ലുകൾ തമ്മിൽ ഉരക്കുമ്പോൾ കിട്ടുന്നത് ചന്ദനമോ?
Автор: vibin Sree
Загружено: 2025-08-08
Просмотров: 444
കേരളത്തിലെ കണ്ണൂർ ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട തീർത്ഥാടന കേന്ദ്രമാണ് കൊട്ടിയൂർ. തെക്കിന്റെ കാശി എന്നും കൊട്ടിയൂർ അറിയപ്പെടുന്നു. കൊട്ടിയൂർ പണ്ട് കാലത്ത് കട്ടൻ മലയോടൻ എന്ന രാജവംശത്തിന്റെ അധീനതയിലായിരുന്നു എന്ന് കാമ്പിൽ അനന്ദൻ മാസ്റ്റർ രേഖപ്പെടുത്തിയിട്ടുണ്ട്. പിന്നീട് ഈ രാജവംശം നശിച്ചതും അവരുടെ കയ്യിൽ നിന്നും നഷ്ടമായി. കണ്ണൂർ വയനാട് ജില്ലാ അതിർത്തി ഗ്രാമമായ കൊട്ടിയൂരിലെ താമസക്കാരിൽ അധികവും തിരുവിതാംകൂറിൽ നിന്നു കുടിയേറി വന്നവരുടെ പിൻതലമുറകളിൽ പെട്ടവരാണ്. വില്യം ലോഗന്റെ മലബാർ മാനുവലിൽ കൊട്ടിയൂരിനെ കുറിച്ച് പരാമർശമുണ്ട്.
കൊട്ടിയൂരിൽ കാടിനു നടുവിലായി രണ്ട് ക്ഷേത്രങ്ങൾ ഉണ്ട്. ഇവിടത്തെ ശിവക്ഷേത്രം പ്രശസ്തമാണ്. പല സ്ഥലങ്ങളിൽ നിന്നും ഇവിടത്തെ 28 ദിവസം നീണ്ടു നിൽക്കുന്ന കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന് ആളുകൾ ഒത്തുകൂടുന്നു. അക്കരെ കൊട്ടിയൂർ ക്ഷേത്രത്തിലാണ് ഉത്സവം നടക്കുന്നത്.
അക്കരക്കൊട്ടിയൂർ ക്ഷേത്രത്തിന്റെ നാലു വശവും വെള്ളത്താൽ ചുറ്റപ്പെട്ടിരിക്കുന്നു.
കൊട്ടിയൂർ ഉത്സവം 2025
കൊട്ടിയൂർ കഥ
കൊട്ടിയൂർ പുരാണം
കണ്ണൂർ അമ്പലം
Kottiyoor Story
kottiyoor kadha
പരമ ശിവന്റെ കഥ
പരമ ശിവൻ സതി ദേവി
സതി ദേവിയുടെ കഥ
ദക്ഷൻ
വൈശാഖ ഉത്സവം
ദക്ഷിണ കാശി
ദക്ഷ യാഗം
#sivastory #lordsiva ##lordshiva #lordshivastory
--------------------------------------------------------------------
Enquiries :
[email protected]
🟢Whatsapp:9947051805, 8891051805
🔴 ആദ്യമായി ഈ ചാനൽ കാണുന്നവരും, Subscribe ചെയ്യാത്തവരും Subscribe ചെയ്ത് ബെൽ ഐക്കൻ Press ചെയ്യുക
👇
https://youtube.com/channel/UCX1H2-hC...
സോഷ്യൽ മീഡിയ പ്രൊഫൈൽ ഉള്ളവർ ഇവിടെ follow ചെയ്യുക 👇
Vibin Sree
INATAGRAM: https://instagram.com/vibinsree?utm_m...
FACEBOOK:
/ vibin.pv.161
TWITTER: / vibin36
-------------------------------------------------------------------------
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: