ഉമർ ഇബ്നു ഖത്താബ് ചരിത്രം (Part 12) | കണ്ണു നനയിച്ച കരളലിയിച്ച വഫാത്ത് | By Arshad Tanur
Автор: Merciful Allah
Загружено: 2020-02-05
Просмотров: 105456
Umar Ibnu Al Khathaab (Part 12) || ഉമർ ഇബ്നു ഖത്താബ് ചരിത്രം || Kannu Nanayicha Karalayicha Maranam...
ഉമർ ഇബ്‌നു അൽ ഖത്താബ് (ഭാഗം 12) - കണ്ണു നനയിച്ച കരളലിയിച്ച വഫാത്ത്...!!
ഈ രംഗങ്ങളെക്കുറിച്ചുള്ള വാക്കുകൾ കണ്ണു നിറയാതെയോ കരളലിയാതേയോ കേട്ടിരിക്കാൻ നാം മുസ്‌ലിമീങ്ങളിൽ എത്രപേർക്ക് കഴിയും..??
ഉമർ (റ) തൻ്റെ ജീവിതത്തിലെ അവസാന ഹജ്ജ് നിർവഹിച്ചു മദീനയിൽ തിരിച്ചെത്തി. ദുൽ ഹിജ്ജ മാസം 26'ന് സുബഹി നമസ്‌കാരത്തിന് ഇമാം നിൽക്കാൻ വേണ്ടി പള്ളിയിലേക്ക് വന്നു. സ്വഹാബാക്കളോട് സ്വഫ്ഫുകൾ ശരിയാക്കാൻ നിർദ്ദേശിച്ചു...!!
നമസ്ക്കാരം തുടങ്ങി, ഒന്നാം റക്അത്തിൽ സൂറത്തുൽ ഫാത്തിഹക്ക് ശേഷം സുദീർഘമായ സൂറത്ത് ഓതി രണ്ടാം റക്അത്തിൽ അതിനേക്കാൾ ചുരുങ്ങിയ ഒരു സൂറത്ത് ഓതലായിരുന്നു അദ്ദേഹത്തിൻ്റെ പതിവ്...!!
അന്ന് ആദ്യ റക്അത്തിൽ സൂറത്തുൽ നഹ്‌ൽ ആയിരുന്നു അദ്ദേഹം ഓതിയത്, ശേഷം രണ്ടാം റക്അത്തിൽ സൂറത്തുൽ അഹ്‌സാബ് ഓതുകയായിരുന്നു, 39'ആം ആയത്ത് ഓതി അടുത്ത ആയത്ത് ഓതാൻ നേരം അദ്ദേഹം ഉറക്കെ വിളിച്ചു പറഞ്ഞു: "അവൻ എന്നെ കുത്തിയിട്ടുണ്ട്, എനിക്ക് കുത്തേറ്റിട്ടുണ്ട്..."
Speech By: Mohamed Arshad Tanur
/ mercifulallah
/ mercifulallah1
/ merciful_allah
കൂടുതൽ ഇസ്‌ലാമിക വീഡിയോകൾക്കായി ഞങ്ങളുടെ YouTube Channel Subscribe ചെയ്യൂ/Facebook Page Follow ചെയ്യൂ...
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: