കൊടുംതണുപ്പിൽ കാട്ടിലൂടെയുള്ള യാത്ര /BALLYHOURA FOREST /food travel with anish George
Автор: Life around me Anish George
Загружено: 2022-03-09
Просмотров: 616
കൊടുംതണുപ്പിൽ കാട്ടിലൂടെയുള്ള യാത്ര /BALLYHOURA FOREST /food travel with anish George
ballyhoura വനത്തിലൂടെയുള്ള യാത്ര. ഈ യാത്രയിൽ നാം പലതും പഠിക്കേണ്ടത് ആയിട്ടുണ്ട്. ആ വനത്തിലൂടെ ചോല അരികിലൂടെ ഞാൻ കിലോമീറ്ററുകളോളം നടന്നു. ഒരു കുപ്പിയോ ഗ്ലാസോ സാധാരണ കാണുന്ന രീതിയിൽ മിക്സ്ചർ പാക്കറ്റ് വേസ്റ്റ് പ്ലേറ്റ് എന്തിന് ഒരു സിഗരറ്റ് കുറ്റി പോലും ഞാൻ കണ്ടില്ല. തീർച്ചയായും നാമോരോരുത്തരും കണ്ടിരിക്കേണ്ടതാണ് ഈ വന യാത്രയും അതിലൂടെയുള്ള അനുഭവങ്ങളും. ഒരു വനത്തെ പ്രകൃതിയെ എത്ര ഭംഗിയായി പരിപാലിക്കുന്നു ഉപയോഗിക്കുന്നു. BALLYHOURA FOREST അയർലൻഡിൽ ആണ് ഉള്ളത്
#travel #ballehoura #ireland
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: