എന്താണ് ഓട്ടോഫജി??? AUTOPHAGY
Автор: Cancer Healer Dr Jojo V Joseph
Загружено: 2025-02-07
Просмотров: 12946
സോഷ്യൽ മീഡിയയിൽ ലൈഫ് സ്റ്റൈൽ ഫിസിഷ്യൻ ചമയുന്നവർ, ന്യൂട്രിഷണൽ മെഡിസിൻ ഡോക്ടർ ആണ് എന്ന് പറഞ്ഞു എല്ലാത്തിനും പരിഹാരം പറയുന്ന ചില യൂ ട്യൂബ് ഡോക്ടർസ് , പ്രൊഫസർ ആണ് എന്ന് പറഞ്ഞ് തട്ടിപ്പ് വിഡിയോ ഇടുന്ന ചിലർ, ഇവരെല്ലാം തങ്ങളുടെ തട്ടിപ്പുകൾ ശാസ്ത്രം ആണ് എന്ന് വിശ്വസിപ്പിക്കൻ പുട്ടിനു പീര പോലെ തട്ടി വിടുന്ന ഒരു വാക്കാണ് ഓട്ടോഫജി.. എന്നാൽ യഥാർത്ഥത്തിൽ ഇത് എന്താണ് വിഡിയോ ആദ്യവസാനം കാണുക #autophagy#naturopathy #yogapractice #rajeshkumar
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: