Cherrapunji | ചെറാപുഞ്ചിയിലെ ഈ സ്ഥലങ്ങൾ | eps - 03 |
Автор: The Way 89
Загружено: 2025-03-31
Просмотров: 101
ഏതാണ്ട് 20 , 22 , km ദൂരമുള്ള നടന്നുകൊണ്ടുള്ള യാത്രയായിരുന്നു ഇത്. കാഴ്ചകൾക് പ്രാധാന്യം കൂടുതലായതികൊണ്ട് ഈ വിഡിയോയിൽ ഞാൻ ഒന്നും തന്നെ പറയുന്നില്ല. അത്രക്കും മനോഹരമായിരുന്നു ആ ഗ്രാമത്തിലെ വഴികളിലൂടെയുള്ള യാത്ര. രാവിലെ മുതൽ ഏതാണ്ട് രാത്രി 7 മണിവരെ നീണ്ടുനിന്ന ആ യാത്രയിൽ ഞാൻ കണ്ട കാഴ്ചകൾ ഈ വിഡിയോയിൽ ഉൾപ്പെടുത്തുന്നു. ഈ സ്ഥലത്തിനെ കുറിച് എന്തെങ്കിലും അറിയാൻ താല്പര്യമുള്ളവർക്ക് കമെന്റ് ചെയ്യാം.
By watching and subscribing to my channel, you can help me.
If you love photography, then here is my Instagram link.
I'm on Instagram as @sumithkaniyam. Install the app to follow my photos and videos. https://www.instagram.com/invites/con...
ഇന്ത്യയിലെ ഹിമാചൽ പ്രാദേശിലൂടെയുള്ള എന്റെ യാത്രയുടെ എല്ലാ കാഴ്ചകളും അടങ്ങുന്ന ലിങ്ക് താഴെ കൊടുക്കുന്നു.
• Himachal Pradesh
United Arab Emirates
• United Arab Emirates | #Dubai | #Ajman | T...
Social Media Link
Instagram https://www.instagram.com/invites/con...
Facebook / sumith.adkins.56
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: