Poo Parikkan Porumo | Super Hit Malayalam Movie Song | Kannaki | Siddique | Lal - Yesudas Hit
Автор: Music Zone
Загружено: 2023-10-24
Просмотров: 281370
Song : Pooparikkaan
Movie : Kannaki [ 2002 ]
Direction : Jayaraj
Lyrics : Kaithapram
Music : Kaithapram Viswanath
Singer : KJ Yesudas
കമലസെണ്ട് നാസിമേ നാസിമേ
വിമലസെണ്ട് ബദരിമേ ബദരിമേ
നിമഗെയാര് ബേക്കമ്മാ - 2
കമലസെണ്ട് നാസിമേ നാസിമേ
പൂപറിക്കാന്‍ പോരുമോ പോരുമോ
തുള്ളിമഞ്ഞു നുള്ളുവാന്‍ പോരുമോ
ചാന്തുപൊട്ടുമായ് കളിച്ചിന്തുപാട്ടുമായ്
തളകിലുക്കാന്‍ പോരുമോ പോരുമോ
വളകിലുക്കാന്‍ പോരുമോ പോരുമോ
കാതിലോല നല്ലോലക്കുണുക്കു തരാം
പവിഴമല്ലി മുക്കുറ്റിക്കല്ലു തരാം
പൊന്നും മുത്തും കനവില്‍ത്തൂവാം
അലരിക്കയ്യില്‍ പുളകം നല്‍കാം
ഉദയപ്പൊന്‍കുറി ചാര്‍ത്തി
കറുകപ്പുല്‍ക്കൊടി ചൂടിയ
മലമുടിയില്‍ നമുക്കു പോകാന്‍
(പൂ)
പൈങ്കുരാലിപ്പശുവിന്റെ പാലു തരാം
ചെങ്കദളിക്കുലകൊണ്ടൊരു വീടു തരാം
തുമ്പച്ചോറും തുമ്പിപ്പാട്ടും
കൊട്ടും കുഴലും കപ്പം നല്‍കാം
മിന്നല്‍ക്കൊടി മിന്നാക്കി
മഴവില്ലൊരു തേരാക്കി
മഴപൊഴിയും മനസ്സിലെത്താന്‍
(പൂ)
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: