ടീച്ചർക്ക് മൂന്നരലക്ഷം കിട്ടിയ കഥ കേട്ടിട്ടുണ്ടോ | Oleena Teacher Latest Speech | Part 1
Автор: Mosquitobat Channel
Загружено: 2025-05-18
Просмотров: 479
സ്പാറ്റോ വനിതാ കൺവൻഷൻ.
ആലപ്പുഴയിൽ വെച്ചു നടന്ന വനിതാ കൺവൻഷൻ സ്പാറ്റോ എന്നസംഘടനയുടെ ചരിത്രപരമായ ദിശാസൂചകമായി വർത്തിക്കും.ഓരോ മനുഷ്യനും കേട്ടിരിക്കേണ്ട ,അനുവർത്തിക്കേണ്ട ,പ്രായോഗിക പാഠങ്ങൾ അനിർഗ്ഗളം പ്രേഷണം ചെയ്യുന്ന സരസ്വതി വിലാസമായിരുന്നു ഒലീന ടീച്ചറുടെ വാക്കുകൾ. എങ്ങനെയൊണ് ചരിത്രപരമായി സ്ത്രീകൾ ഭയത്തെ പ്രതിരോധിച്ചിരുന്നതെന്നും വർത്തമാന സ്ത്രീ സമസ്യകൾ ആശയ വിനിമയത്തിലൂടെയും സംഘടനാ പ്രവർത്തിലൂടെയും പരിഹരിക്കുന്നതെങ്ങനെയെന്നും ജീവിതാനുഭവത്തിലൂടെ വിശദമാക്കിയ ഒലീന ടീച്ചർക്ക് ഒരായിരം നന്ദി.
പുതിയ ചുവടുവെപ്പുകളുമായി സ്ത്രീ ശാക്തീകരണത്തിന് വഴിവിളക്കുകൾ തെളിക്കുന്ന നേതൃത്വത്തിന് അഭിവാദ്യങ്ങൾ.
പരിപാടി വളരെ ഗംഭീരമായി ആസൂത്രണം ചെയ്ത ആലപ്പുഴ ജില്ലാകമ്മിറ്റിക്ക് അനുമോദനങ്ങൾ.
#spato #oleenateacher
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: