KSRTCയിൽ വിപ്ലവം! 1 GB ഫ്രീ വൈഫൈ, 300 പുതിയ ബസുകൾ | KSRTC New Projects & Developments
Автор: Online Guider
Загружено: 2025-09-13
Просмотров: 195
കേരളത്തിലെ KSRTC 40 വർഷങ്ങൾക്ക് ശേഷം 1.57 കോടി രൂപയുടെ ലാഭം സ്വന്തമാക്കി!
ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ പ്രഖ്യാപനത്തിൽ ഉൾപ്പെട്ട പ്രധാന വിവരങ്ങൾ:
🚌 10.19 കോടി രൂപ വരുമാനം ടിക്കറ്റ് ഇനത്തിൽ
📶 Scania, Volvo, Mini ബസുകളിൽ Free WiFi (1GB വരെ)
🚍 300-ലധികം പുതിയ ബസുകൾ നിരത്തിലിറങ്ങും
💰 108 കോടി രൂപ പുതിയ വാഹനങ്ങൾക്ക് അനുവദിച്ചു
👨🔧 ജീവനക്കാർക്കും ശമ്പളവും അലവൻസും സമയത്ത് ലഭിച്ചു
🚦 ഡ്രൈവിംഗ് സ്കൂളുകൾ മുഖേന 1.5 കോടി രൂപ ലാഭം
👉 KSRTC-യുടെ മുന്നേറ്റം, യാത്രക്കാരുടെ പുതിയ അനുഭവങ്ങൾ, WiFi സൗകര്യം എന്നിവയെക്കുറിച്ചുള്ള മുഴുവൻ വിശദാംശങ്ങളും ഈ വീഡിയോയിൽ കാണാം.
✅ കൂടുതൽ അപ്ഡേറ്റുകൾക്കായി Online Guider Channel Subscribe ചെയ്യൂ!
📌 Video by: Shinumon | Online Guider
#KSRTC #KeralaBus #KSRTCProfit #KSRTCWiFi #OnlineGuider
#KSRTC #KeralaBus #KSRTCNews #KSRTCWiFi #KSRTCProfit #OnlineGuider
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: