അമ്മച്ചിയുടെ നാടൻ സ്റ്റൈൽ കപ്പ ബിരിയാണി 😋 | എല്ലും കപ്പയും | Yummy Tapioca Biryani | Ammachi special
Автор: Samsaaram TV
Загружено: 2021-10-29
Просмотров: 341821
അമ്മച്ചി തയ്യാറാക്കുന്ന ഒരു സൂപ്പർ കപ്പ ബിരിയാണി...കിടിലൻ രുചിയാ😋😋😋
ആവശ്യമുള്ള സാധനങ്ങൾ
കപ്പ 4 കിലോ
എല്ല് 2 കിലോ
മല്ലിപൊടി
മുളകുപൊടി
മഞ്ഞൾപൊടി
ഗരം മസാല
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്
സവോള
കറിവേപ്പില
പച്ചമുളക്
തേങ്ങ ചിരകിയത്
ചെറിയഉള്ളി
വെളിച്ചെണ്ണ
ഉപ്പ്
Pachakam : Mary Ammachi
Anchor : Shinoy Mathew
Camera & Edit : Akhil Cherupuzha, Wilson Kottayam
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: