ഒരു പടം കൊണ്ട് ഫെയ്മസ് ആയ ഗ്രാമം.../idukki village Vibes
Автор: Idukki Chillies-vlog by Ajish
Загружено: 2025-11-27
Просмотров: 222
ഒരു ഫിലിം കൊണ്ട് ലോകം മൊത്തം പ്രശസ്തമായിരിക്കുന്ന ഗ്രാമമാണ് പ്രകാശ്.. ഇടുക്കി തങ്കമണിക്ക് അടുത്തും തോപ്രാംകുടിക്ക് അടുത്തുമാണ് ഈ ഗ്രാമം.. മനോഹരമായ ഗ്രാമീണ കാഴ്ച കൂടാതെ നല്ല തണുപ്പും, ചെറിയ കാറ്റും ഒക്കെയുള്ള ഈ പ്രദേശം.. അടിപൊളി തന്നെയാണ്... ഇതിന് തൊട്ടടുത്താണ് കരിക്കിൻമ്മയുടെ വ്യൂ പോയിന്റ് അഥവാ പരുന്തുംപാറ വ്യൂ പോയിന്റ് എന്നറിയപ്പെടുന്ന സ്ഥലം...
#idukkichillies #roadtrip #roadtrip #prakash #prakashvillage #villagelifestyle #nature
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: