ഞണ്ടു കൃഷി, Crab farming and fattening, E21
Автор: Fish and Fisheries
Загружено: 2024-08-11
Просмотров: 9857
ഞണ്ടുകൾക്കു വലിയ സാധ്യത എന്നും ഉണ്ടായിരുന്നു. നമുക്ക് സാഹചര്യങ്ങളും. ഇതു രണ്ടും കൂടെ കൃത്യമായ ധാരണയുടെ പിൻബലത്തിൽ ചേർന്നാൽ വിജയിക്കും.
ചെമ്മീനുകൾക്കു ഉള്ളത് പോലുള്ള രോഗങ്ങൾ ഞണ്ടുകൾക്കു കാണാറില്ല. വിദേശ വിപണിയും തദ്ദേശ വിപണിയും മത്സരിച്ചു വാങ്ങാൻ തയ്യാറുള്ള ഇവയുടെ പരിചരണവും അത്ര പ്രയാസവും അല്ല. ഞണ്ടുകളുടെ സ്വഭാവ സവിശേഷതകളെ കുറിച്ചും ഭക്ഷണ രീതികളെ കുറിച്ചും അറിവ് ഉണ്ടെങ്കിൽ നേട്ടം ഉണ്ടാകാം.
ഞണ്ടു കൃഷിയെ കുറിച്ചും പഞ്ഞി ഞണ്ടു (water crab) കൊഴുപ്പിക്കുന്ന രീതികളെ കുറിച്ചും അറിയാൻ fish and fisheries വീഡിയോ കാണുക. നിങ്ങളുടെ സംശയങ്ങളും നിർദേശങ്ങളും കമന്റ് ചെയ്യുക.
ഇനി വരുന്ന എപ്പിസോഡുകളിൽ, ഞണ്ടു കൃഷി, വിവിധ തരം ചെമ്മീനുകളും അവയുടെ കൃഷി രീതികളും, ലാഭകരമായി കൃഷി ചെയ്യാൻ സാധിക്കുന്ന വിവിധ മൽസ്യങ്ങൾ , ഏതൊക്കെ പ്രദേശങ്ങളിൽ ഏതിനെ ഒക്കെ ലാഭകരം ആയി കൃഷി ചെയ്യാം എന്നിവയെ കുറിച്ച് വിശദമായ വിവരങ്ങൾ നൽകുന്നതാണ്.
Last episode link: • നിങ്ങളുടെ മൽസ്യ കുളത്തിൽ ഏതൊക്കെ മത്സ്യങ്ങ...
'Learn Scientific and Sustainable Aquaculture'
നഷ്ടം വരാത്ത വിധം എങ്ങനെ മത്സ്യകൃഷി ചെയ്യാം എന്ന് കർഷകരെ പഠിപ്പിക്കുക എന്നത് ആണ് ഈ ചാനലിന്റെ ലക്‌ഷ്യം. നിങ്ങൾ കമന്റ് ആയി ചോദിക്കുന്ന എല്ലാത്തിനും കൃത്യമായ മറുപടിയും കൂടുതൽ വിശദമായി വേണ്ടവ വീഡിയോ ആയും നകുന്നത് ആയിരിക്കും. കൂടുതൽ പേരിലേക്ക് ചാനൽ എത്തിക്കുക എന്ന ഉത്തരവാദിത്വം കർഷകരും ഏറ്റെടുക്കുക.
നന്ദി
Team
Fish and Fisheries
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: