PRDS SONG ||മണ്ണും ഭവനവും തേടി നടന്നെന്റെ||
Автор: SkR CrEaTiOnS
Загружено: 2020-04-26
Просмотров: 92179
➡️SONG DETAILS 👇
▶️SONG: മണ്ണും ഭവനവും
▶️ALBUM: അമൃതധാര
▶️LYRICS: M.N തങ്കപ്പൻ
▶️MUSIC: : പാമ്പാടി തങ്കപ്പൻ
▶️SINGER:: സദാനന്ദൻ
▶️PRODUCED BY: T. K കുമാരൻ തൂമ്പുങ്കൽ
മണ്ണും ഭവനവും തേടി അലഞ്ഞെന്റെ
ജന്മങ്ങൾ കണ്ടു കരഞ്ഞവനെ (2)
വല്ലഭനെ സർവ്വവല്ലഭനെ
എന്റെ ഇല്ലവല്ലായ്ക് അറിഞ്ഞവനെ ....
ഇല്ലങ്ങൾ ഗോത്രങ്ങൾ തായ്‌വഴികൾ
ചൊല്ലി ഇല്ലങ്ങൾ തേടി നടന്നവൻ നീ
എന്റെ ഇല്ലങ്ങൾ തേടി നടന്നവൻ നീ..(2)
താളടിയായ് വീണോരെന്റെ തലമുറ
താളപ്പെടുത്തുവാൻ വന്നവനെ (2)
(മണ്ണും ഭവനവും)
കല്ലുമരങ്ങളും ദൈവമാക്കി
സേവ ചെയ്തു നടന്നൊരു
സന്തതി ഞാൻ(2)
സത്യസ്വരൂപനെ നീ തന്നെ എൻ മുന്നിൽ
നിത്യനായ് വന്നതറിഞ്ഞില്ല ഞാൻ (2)
മണ്ണും ഭവനവും (2)
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: