Kurichimala Temple Viewpoint Palakkad - Place to Visit | Holiday Visuals
Автор: Holiday Visuals
Загружено: 2023-08-05
Просмотров: 206
പാലക്കാട് നിന്നും വെറും മൂന്നു കിലോമീറ്റർ ദൂരത്തിലുള്ള ശ്രീരാമ പ്രതിഷ്ഠ യോടു കൂടിയ മലമുകളിലെ ശിവക്ഷേത്രവും അതിനോട് ചേർന്ന് തന്നെയുള്ള ഒരു അടിപൊളി വ്യൂ പോയിന്റുമാണ് ഇന്നീ വീഡിയോയിൽ പരിചയപ്പെടുത്താൻ പോകുന്നത്. നൂറ്റാണ്ടുകളുടെ പഴക്കമുണ്ട് ഈ ശിവ ക്ഷേത്രത്തിന്.
കുറിച്ചിമല
ശാന്തമായ അന്തരീക്ഷത്തിൽ കുറച്ചധികം നേരം ആരുടെയും കണ്ണിൽപ്പെടാതെ സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്ന മികച്ച ഒരു സ്ഥലമാണിത്
kurichimala view point
kurichimala temple
kurichimala palakkad
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: