മലയാള ക്ലാസിക് നോവലുകളും കൗമാരവും! | Parents: Be Aware of What Your Children Read | Lijus Talks
Автор: itok
Загружено: 2025-07-14
Просмотров: 1926
മലയാള സാഹിത്യത്തിൽ ഒട്ടനേകം പുസ്തകങ്ങൾ അത് കവിതയാവട്ടെ, കഥയാവട്ടെ, നോവലുകളാവട്ടെ മറ്റ് സാഹിത്യ സൃഷ്ടികളാവട്ടെ രചിക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു.
ഇത് ആരൊക്കെ വായിക്കണം, ആർക്കൊക്കെ വായിക്കാം എന്ന മുൻ ധാരണയോ വേർതിരിവൊ ഇല്ലാതെയാണ് പ്രസിദ്ധീകരിക്കപ്പെടുന്നത്. എന്നാൽ പതിമൂന്ന് വയസ്സുമുതൽ പതിനെട്ട് വയസ്സു വരെ പ്രായത്തിലുള്ള കുട്ടികൾക്ക് വായിക്കാൻ പറ്റിയ സാഹിത്യ വിഭാഗം തരം തിരിക്കപ്പെടേണ്ടതല്ലേ?
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: