Thirumandhamkunnu Pooram 2021 തിരുമാന്ധാംകുന്ന് പൂരം ദേവനും ദേവിയുംഒന്നിച്ച്ആറാട്ടിനെഴുന്നള്ളി Day-8
Автор: SHAMEEM ALI
Загружено: 2021-03-28
Просмотров: 13853
#thirumandhamkunnupooram2021
തിരുമാന്ധാംകുന്ന് പൂരം
#അങ്ങാടിപ്പുറംപൂരം2021
(തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിൽ എട്ടാം പൂരത്തോടനുബന്ധിച്ച് ശിവനും ഭഗവതിയും ഒന്നിച്ച് ആറാട്ടിനെഴുന്നള്ളി
പൂരക്കാലത്ത് ഒരു തവണ മാത്രമുള്ള 2 ദേവ ചൈതന്യങ്ങളുടെയും ഒന്നിച്ചുള്ള ആറാട്ടെഴുന്നള്ളത്ത്
തിടമ്പ് വെവ്വേറെ ആനപ്പുറത്തായാണ് ആറാട്ടിനായി എഴുന്നള്ളിച്ചത്
ഗജവീരന്മാരായ ഗുരുവായൂർ ബാലു ശിവന്റെയും തിരുവമ്പാടി കണ്ണൻ ഭഗവതിയുടെയും തിടമ്പേറ്റി)
തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രം 2021
#thirumandhamkunnutemple
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: