വാട്‌സാപ്പിലൊരു ഫോട്ടോ എടുത്ത് അയച്ചാല്‍ മതി,വീട്ടിലെ പഴയഫര്‍ണീച്ചര്‍ വിറ്റ് പുതിയത് വാങ്ങാം
Автор: Village Menu
Загружено: 2024-02-29
Просмотров: 2242
വീട്ടില്‍ കിടക്കുന്ന പഴയഫര്‍ണീച്ചര്‍ വാങ്ങി പുത്തന്‍ട്രെന്‍ഡിന് യോജിച്ച ഫര്‍ണീച്ചര്‍ വീട്ടിലെത്തിക്കാന്‍ ഒരു അടിപൊളി ഓഫര്‍.കൊയിലാണ്ടി ഗ്യാലക്‌സി ഇന്റീരിയേഴ്‌സ് എന്ന സ്ഥാപനത്തിലെ വാട്‌സാപ്പ് നമ്പറില്‍ നിങ്ങളുടെ വീട്ടിലെ പഴയ ഫര്‍ണീച്ചറിന്റെ ഫോട്ടോ അയച്ചാല്‍ മാത്രം മതി. അവര്‍ വീട്ടിലെത്തി പഴയ ഫര്‍ണീച്ചര്‍ എടുക്കും. പകരം ഷോപ്പിലുള്ള പുത്തന്‍ ഫര്‍ണീച്ചര്‍ നിങ്ങള്‍ക്ക് വാങ്ങാം.
ഗ്യാലക്‌സി ഇന്റിരിയേഴ്‌സ് ഷോറൂമിലേക്ക് വാട്‌സാപ്പ് അയക്കാനുള്ള ഫോണ്‍നമ്പര്‍-7902705174
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: