Thangum Karangal | Christian Cover Song | Laiju Abraham | Toptunes
Автор: Top Tunes (Official)
Загружено: 2025-10-30
Просмотров: 2317
നീ എൻ്റെ ഉഴൽച്ചകളെ എണ്ണുന്നു; എൻ്റെ കണ്ണുനീർ നിൻ്റെ തുരുത്തിയിൽ ആക്കിവയ്‌ക്കേണമേ; അതു നിൻ്റെ പുസ്തകത്തിൽ ഇല്ലയോ? (സങ്കീർത്തനങ്ങൾ 56:8)
ദൈവം നമ്മുടെ കണ്ണുനീർ തൻ്റെ തുരുത്തിയിൽ ആക്കി വക്കുന്നു. അതിനു ഒരു മറുപടി ഉണ്ട്.
ഹാഗറിന് അബ്രഹാം കൊടുത്തു വിട്ട തുരുത്തിയിലെ വെള്ളം തീരും എന്നാൽ മരുഭൂമിയിൽ ദൈവം തുറന്നാൽ ആർക്കും അടക്കാൻ കഴിയാത്ത നീരുറവ തുറക്കാൻ ഹാഗറിന്റെ കണ്ണുനീരിന് സാധിക്കും.
അഗാധമായ കണ്ണുനീരിന്റെ താഴ്‌വരയിൽ കൂടെ കടന്നു പോയത്.... അത് എന്നെ ഉടച്ചു പണിതു അനുഗ്രഹ പാത്രമാക്കി തീർത്തതാണ് എന്ന അനുഭവമുള്ള ദൈവമക്കൾക്ക്.... "യഹോവ എൻ്റെ നാവിൽ പുതിയൊരു പാട്ട് തന്നു" എന്ന വേദ വാക്യത്തോട് ചേർന്നു നിന്ന്.... ഈ വരികളെ ഹൃദയത്തിൽ നിന്ന് പാടാം...അനുഭവത്തിൻ്റെ തീചൂളയിൽ കൂടെ കടന്നു പോയവർക്കും പോകുന്നവർക്കും ഈ ഗാനം ഒരു ആശ്വാസം ആയിതീരട്ടെ. Praise be to God❤
താങ്ങും കരങ്ങള്‍ ഉണ്ട് നിന്റെ ഹൃദയം തകരുമ്പോള്‍
ശാശ്വതപാറ യേശു പുതുജീവന്‍ പകര്‍ന്നീടും.
♫ Album : Thangum Karangal
Vocal: Laiju Abraham
Lyrics: Evg. Late J V Peter
Orchestration: V J Pratheesh
Flute: Biju Kottayam
Mix: Sobin Sunny
Studio: Vennila Record Inn
Camera & Edit: Rajesh
🔔 Subscribe for more uplifting Christian music!
👍 Like | 💬 Comment | 🔄 Share | ❤️ Be Blessed
WhatsApp Channel - https://bit.ly/WhatsAppToptunes
✅ Sent your reviews to Toptunes
📞 Contact Us:
Call / WhatsApp: +91 799 499 7639
Email: [email protected]
🌐 Website: www.toptunes.in
🔗 Bio Link: https://bio.link/toptunes
🌍 Stay Connected:
⍟ Facebook | / toptunesproduction
⍟ Instagram | / toptunesproduction
⍟ Spotify| https://open.spotify.com/artist/5iUhN...
⍟ Apple Music | / top-tunes-production
℗ & © 2025 Top Tunes Production. All rights reserved.
Unauthorized broadcasting, public performance, copying, or re-recording of this content without written permission from Top Tunes Production is strictly prohibited and may result in copyright infringement.
🙏 God bless you!
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: