#1 ഭഗവദ് ഗീത പഠിക്കുന്നതുകൊണ്ടുള്ള നേട്ടങ്ങളും ഗുണങ്ങളും എന്ത് ? Dr TP Sasikumar | Gita way -1
Автор: Hinduism മലയാളം
Загружено: 2024-09-25
Просмотров: 31751
ഭഗവദ് ഗീത പഠിക്കുന്നതുകൊണ്ടുള്ള
നേട്ടങ്ങളും ഗുണങ്ങളും എന്ത് ?
ഗീത ധ്യാനത്തിന്റെ പ്രാധാന്യം എന്ത് ? Dr TP Sasikumar | Lekshmi Kanath
ഭഗവദ്ഗീത പഠിക്കുന്നതു കൊണ്ടുള്ള നേട്ടങ്ങൾ. ഒന്നാ മത്തേത് ജീവിതത്തിൽ പ്രതിസന്ധിയുണ്ടാകുന്ന ഘട്ട ങ്ങളിൽ എങ്ങിനെ ജീവിതം മുന്നോട്ട് പോകാമെന്ന് അത് നമ്മളെ പഠിപ്പിക്കുന്നു.
രണ്ടാമത്തേത് ഇതിലെ പല തത്വങ്ങളും എന്നെന്നും നില നില്കുന്നതുകൊണ്ട് ആർ ക്കും ഇതിനെ നശിപ്പിക്കുവാ ൻ സാധ്യമല്ല. ഇത് സനാതന മാണ്. മൂന്നാമത് വിചാരശീല നായ ഒരു ആത്മീയ ചിന്തക ന് സത്യം മനസ്സിലാക്കിക്കൊ ണ്ട് ജീവിതം മുന്നോട്ട് പോകാ ൻ സഹായിക്കുന്നു.
ഇനി ഇതിൻ്റെ ഗുണങ്ങൾ. നാം ആരാണെന്നും എന്തിന് ജനിച്ചതാണെന്നും എങ്ങിനെ ജീവിക്കണമെന്നു അത് നമ്മ ളെ ശാസ്ത്രിയമായി ഉപദേശി ക്കുന്നു. കൂടാതെ വ്യത്യസ്ത സംസ്ക്കാരത്തോടുകൂടി ജനിച്ച മനുഷ്യരുടെ വ്യത്യ സ്ത സ്വഭാവജീവിതത്തിൽ അവർ അനുഷ്ടിക്കേണ്ട അ വരുടെ സ്വധർമം എന്താണ ന്ന് വ്യക്തമായി അവരെ ഉപദേശിക്കുന്നു. പിന്നെ സ്വധർമത്തിൽ നിന്നും വഴി തെറ്റിയാലുള്ള ദോഷങ്ങളെ നമുക്ക് വ്യക്തമാക്കിത്തരു ന്നു. പിന്നെ ഭക്തി യോഗം കർമ്മയോഗം രാജയോഗം ജ്ഞാനയോഗം മുതലായ ഏ തു യോഗമാർഗം ഇഷ്ടപ്പെടു ന്നവരേയും അത് സ്വീകരിച്ചു കൊണ്ട് അവർക്ക് വേണ്ട ശാസ്ത്രീയമായ മാർഗം കാ ണിച്ചു കൊണ്ട് ലക്ഷ്യത്തിലേ ക്കെത്തിക്കുന്നു. '
ജീവിതത്തിൽ എല്ലാ ആശക ളും അറ്റുപോയി മനസ്സ് തളർ ന്ന് പോകുബോൾ ആ മനസ്സി നെ സ്വന്തമായി എങ്ങിനെ ഉദ്ധരിക്കാമെന്ന് നമ്മെ പഠിപ്പിക്കുന്നു.
കൂടാതെ ഇതിലെ തത്വ ഭാഗ ങ്ങൾ ഒരു വ്യക്തി ഉണ്ടാക്കി യതല്ല. ഋഷീശ്വരമാർ കണ്ടെ ത്തിയതാണ് അതുകൊണ്ട് ഒരു സത്യസന്ധനായ നിരീശ്വ രവാദിക്കും ഈശ്വര വാദി ക്കും ഇത് സ്വീകരിക്കാവുന്ന താണ്.
#bhagavadgita #gitaway #drtpsasikumar
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: