സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് പള്ളി, തൂത്തുകുടി - പരി.പരുമല തിരുമേനിയുടെ ഓർമ്മ പെരുന്നാൾ - Day 01
Автор: DIDYMOS LIVE
Загружено: 2025-11-14
Просмотров: 1165
St. Gregorios Orthodox Church, Thoothukudi
Feast of the Commemoration of Saint Gregorios Parumala
14 & 15 November 2025
സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് പള്ളി, തൂത്തുകുടി
പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ്മ പെരുന്നാൾ
2025 നവംബർ 14 , 15 തീയതികളിൽ
മുഖ്യകാർമ്മികത്വം : വെരി.റവ.ബസലേൽ റമ്പാൻ
നവംബർ 14 വെള്ളി വൈകിട്ട് 7 മണിക്ക്
സന്ധ്യാ നമസ്കാരം
7:45 PM: ഗാനശുശ്രൂഷ JEWEL VOICE, അഞ്ചൽ
8:00PM: വചനശുശ്രൂഷ : വെരി.റവ.ബസലേൽ റമ്പാൻ
8:45 PM: മദ്ധ്യസ്ഥ പ്രാർത്ഥന , ആശീർവാദം, ആകാശ ദീപകാഴ്ച
നവംബർ 15 ശനി
8:00 AM : പ്രഭാത നമസ്കാരം
8:45 AM : വി.കുർബ്ബാന - വെരി.റവ.ബസലേൽ റമ്പാൻ
10:00 AM: വി.റാസ (അന്തോണിയാർപുരം കുരിശടിയിൽ ധൂപ പ്രാർത്ഥന)
10:30 AM: ധൂപപ്രാർത്ഥന, ആശിർവാദം, നേർച്ച വിളമ്പ്
10:50 AM: കൊടിയിറക്ക്, ആദ്യഫല ലേലം , സ്നേഹവിരുന്ന്
Live On: #DidymosLIVE
📞 For live streaming inquiries & bookings: +91 8281 862 862
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: