GREENLAND THEATRE IDUKKI | ഗ്രീൻലാൻഡ് തിയേറ്റർ ഇടുക്കി | THEATRE BALCONY | CHERUTHONI
Автор: Theatre Balcony
Загружено: 2024-03-30
Просмотров: 26618
പൊതുവെ സ്ത്രീകൾ കടന്നു വരാത്ത ഒരു മേഖലയാണ് തിയേറ്റർ വ്യവസായം. ഈ മേഖലയിൽ കഴിഞ്ഞ 45 വർഷമായി വെന്നിക്കൊടി പാറിച്ചിരിക്കുകയാണ് ഇടുക്കി സ്വദേശിനി ത്രേസ്സ്യാമ്മ ചേച്ചി. ഇന്നും പഴമയുടെ ഭംഗിയിൽ പ്രവർത്തിക്കുന്ന ഗ്രീൻലാന്‍റ് തിയേറ്ററിൽ ബുക്ക് മൈ ഷോ , UPI പോലുള്ള ഓണലൈൻ സൗകര്യങ്ങൾ നിലവിലില്ല. തനി നാടൻ തിയേറ്ററായ ചെറുതോണി ഗ്രീൻലാൻ്റ് തിയേറ്ററിന്റെ വിശേഷങ്ങളാണ് ഇന്നത്തെ വീഡിയോയിൽ...
Greenland Theatre Cheruthoni ( Idukki ) - 9446216506
#cinematheatre #thalapathy #bramayugam #aadujeevitham #idukki #idukkitourism #oldcinema #oldtheatre #vintagetheme #maheshinteprathikaram #kattappana #kochi #greenland #cinematheatreinidukki
Team Theatre Balcony
+91 99951 99983
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: