എൻ്റെ ടീച്ചർ| എന്തു നല്ല ടീച്ചർ എൻ്റെ സ്വന്തം ടീച്ചർ|
Автор: Preeja Prajeesh
Загружено: 2024-07-30
Просмотров: 1940
എൻ്റെ ടീച്ചർ| എന്തു നല്ല ടീച്ചർ എൻ്റെ സ്വന്തം ടീച്ചർ| #nuseryrhyme #malayalam #kidssong #anganavadi #lkg #ukg #actionsong #lp #kindergarten #cartoonsongs #teacher preeja prajeesh
∆•lyrics•∆
♡ to sing along ♡
എന്റെ ടീച്ചർ
രചന: പ്രീജ പ്രജീഷ്
എന്തു നല്ല ടീച്ചർ
എന്റെ സ്വന്തം ടീച്ചർ.
ലാളനയോടെന്നെ
ഓമനിക്കും ടീച്ചർ.
പാട്ടു പാടി തന്ന്
കൂട്ടുകൂടും ടീച്ചർ.
അക്ഷരങ്ങൾ നൽകി
അറിവ് പകരും ടീച്ചർ.
കഥകൾ പറഞ്ഞു തന്ന്
വ്യഥകൾ മാറ്റും ടീച്ചർ.
ചിത്രം വരച്ച് എൻ്റെ
ചിന്തയുണർത്തും ടീച്ചർ.
പുഞ്ചിരിയാലെന്നെ
വരവേൽക്കും ടീച്ചർ.
അച്ചടക്ക ദീപം
കൊളുത്തി നൽകും ടീച്ചർ.
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: