സൗകര്യം വേണം കോടതിക്ക്; സ്വാതന്ത്ര്യവും | Madhyamam Editorial | 25 October 2021
Автор: Madhyamam
Загружено: Дата премьеры: 25 окт. 2021 г.
Просмотров: 75 просмотров
ജുഡീഷ്യറിയുടെ പ്രവർത്തനത്തിനാവശ്യമായ അടിസ്ഥാന കാര്യങ്ങൾക്കുവേണ്ടിപ്പോലും എക്സിക്യൂട്ടിവിനോട് നിരന്തരം അപേക്ഷിക്കേണ്ടിവരുന്നത് അഭികാമ്യമല്ല. ജുഡീഷ്യറിയിലെ അസംഖ്യം ഒഴിവുകൾ നികത്തിക്കിട്ടാൻ ചീഫ് ജസ്റ്റിസ് ടി.എസ്. ഠാകുർ പ്രധാനമന്ത്രി മോദിക്കു മുമ്പാകെ വിതുമ്പിയ സംഭവമുണ്ടായിരുന്നു. ഒഴിവുനികത്തലിലെ കാലതാമസത്തിന് കേന്ദ്രത്തിന്റെ അലംഭാവം പോലെ കൊളീജിയം രീതിയും കാരണമാണെങ്കിലും എക്സിക്യൂട്ടിവിനെ അമിതമായി ആശ്രയിക്കേണ്ടിവരുന്ന അവസ്ഥ ജുഡീഷ്യറിയുടെ സ്വതന്ത്ര സ്വഭാവത്തെ ഹനിക്കുമെന്നുറപ്പാണ്
#madhyamameditorial #madhyamam
Subscribe Us ► / madhyamamnews
More news: https://www.madhyamam.com/latest-news
Follow us on Social Media
Facebook ► / madhyamam
Twitter ► / madhyamam
Instagram► / madhyamamdaily
Telegram ►https://t.me/madhyamam

Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: