മലയാള വ്യാകരണം (Malayalam Vyakaranam) easy tricks| Grammar Part-1 | PSC Malayalam | C4Career [2020]
Автор: C4Career
Загружено: 2020-09-17
Просмотров: 13483
This video helps you to learn the Usage Of Malayalam Vyakaranam Through Easy Tricks which is an Important Part in the Malayalam section for the Kerala PSC exam.
Subscribe @ / @c4career831 and press the 🔔 Bell icon to get regular updates from our Channel.
മലയാളം വിഷയത്തിൽ കൂടുതൽ വീഡിയോ കാണുവാനായി : link • Kerala PSC മലയാളം | Malayalam for PSC Exam...
ഒരു ഗവണ്മെന്റ് ജോലി എന്നതു എല്ലാരുടെയും സ്വപ്നം ആണ് . ആ സ്വപ്നം യാഥാർഥ്യമാകാൻ ഞങ്ങൾ നിങ്ങളെ സഹായിക്കാം. പി .എസ്സ്. സി മത്സര പരീക്ഷയിൽ മലയാളം ഒരു പ്രധാനപ്പെട്ട വിഭാഗം ആണ് . ഈ സീരിസിൽ നിങ്ങൾക്ക് എളുപ്പത്തിൽ മനസിലാകുന്ന തരത്തിലാണ് ഓരോ വീഡിയോയും സജ്ജീകരിച്ചിരിക്കുന്നത് .
പി .എസ്സ്. സി യിൽ മലയാള വ്യാകരണ നിയമത്തിന്റെ അടിസ്ഥാനകാര്യങ്ങൾ മുതലേ അറിഞ്ഞിരിക്കേണ്ടതു അനിവാര്യമാണ്. അതിന്റെ ആരംഭമായി ഈ വീഡിയോയിൽ സ്വരാക്ഷരങ്ങൾ വ്യഞ്ജനാക്ഷരങ്ങൾ, ഇവയെപ്പറ്റി എളുപ്പത്തിലും വ്യക്തതയോടും കൂടിയാണ് വിശദീകരിച്ചിരിക്കുന്നത്.
മലയാള ഭാഷയിൽ അതീവ ജ്ഞാനമുള്ള അദ്ധ്യാപകനാണ് നിങ്ങളെ പഠിപ്പിക്കുന്നത്. മുൻവർഷത്തെ ചോദ്യങ്ങളും നവീകരിച്ച രീതികൾ അടിസ്ഥാനപ്പെടുത്തി ഇനി വരാൻ സാധ്യത ഉള്ള ചോദ്യങ്ങളേയും ആസ്പദമാക്കിയാണ് പാഠഭാഗങ്ങൾ ചിട്ടപ്പെടുത്തിയിട്ടുള്ളത്.
ഞങ്ങളുടെ വീഡിയോകൾ നിരന്തരം ലഭിച്ചുകൊണ്ടിരിക്കാൻ ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യേണ്ടതാണ്.
നോട്ടിഫിക്കേഷൻ ലഭിക്കാൻ ബെൽ ബട്ടണും അമർത്തുക.
ഞങ്ങളുടെ ആപ്പ് ഡൌൺലോഡ് ചെയ്യുന്നതിലൂടെ ഞങ്ങളുടെ കൂടുതൽ വീഡിയോകൾ എപ്പോൾ വേണമെങ്കിലും കാണാൻ സാധിക്കുന്നതാണ്. കൂടാതെ ഞങ്ങളെ ബന്ധപ്പെടാൻ ഞങ്ങളുടെ ഫേസ്ബുക്, ഇൻസ്റ്റാഗ്രാം ചാനലുകളും ലഭ്യമാണ്.
#ldcmalayalamclass #universityassistantmalayalamclass #pscmalayalamgrammar #veomalayalam #veopscclass #ldcmalayalamclass #universityassistantpscclass #keralapscmalayalam #malayalamgrammar #pscmalayalamgrammar #CareerGuidance #KeralaPSC #QuestionBank #IBPSUpdates #VEO #KeralaPSCCurrentAffairs #KeralaCurrentAffairs #PSCThriller #CurrentAffairsinMalayalam
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: