വനത്തിനുള്ളിലെ വൈഡൂര്യ ഖനനം, ഇതാണ് വാസ്തവം | Fact Check: Palode Forest Amethyst Gem | Nerkkannu 230
Автор: Kaumudy
Загружено: 2022-01-09
Просмотров: 1410
പാലോട് ഫോറെസ്റ്റ് റേഞ്ചിലെ കല്ലാർ സെക്ഷനിൽ പെട്ട മണച്ചാൽ വന മേഖലയിലെ വൈഡൂര്യ ഖനനം ആണ് ഇപ്പോൾ വാർത്തകളിലൂടെ വിവാദമാകുന്നത്. മുമ്പും വൈഡൂര്യ ഖനനം ഇവിടെ നടന്നിരുന്നു. അന്ന് വാർത്തയായപ്പോൾ ഏതാനും പേരെ അറസ്റ്റ് ചെയ്യുകയും ഉണ്ടായി. എന്നാൽ പിന്നീട് ഒന്നും നടന്നില്ല. പൊന്മുടിയുടെ അടിവരമാണ് മണച്ചാൽ. ഈ മേഖലയിൽ പലതരത്തിലുമുള്ള കടന്നു കയറ്റങ്ങൾ പണ്ട് മുതലേ ഉണ്ടെന്ന് നാട്ടുകാരും പരിസ്ഥിതി പ്രവർത്തകരും പശ്ചിമ ഘട്ട സംരക്ഷണ സമിതിയുമൊക്കെ പറയുന്നു.
Subscribe for More videos : https://goo.gl/TJ4nCn
Find us on :-
YouTube : https://goo.gl/7Piw2y
Facebook : http://goo.gl/5drgCV
Website : http://kaumudy.tv
Instagram : / keralakaumudi
#AmethystGemExtraction #PalodeForests #Nerkkanu
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: