ബുൾഡോസർ നീതിയ്ക്കു സുപ്രീംകോടതിയുടെ കടിഞ്ഞാൺ | P B Jijeesh on Bulldozer Justice
Автор: JustRights Podcast by P B Jijeesh
Загружено: 2024-09-19
Просмотров: 78
കുറ്റാരോപിതരുടെ വീടുകൾ ഇടിച്ചുനിർത്തുന്ന ബുൾഡോസർ നീതിക്ക് താൽക്കാലികമായെങ്കിലും തടയിടുന്ന സുപ്രീംകോടതി വിധി ഭൂരിപക്ഷ വർഗീയതയുടെ ഏകാധിപത്യ സമീപനങ്ങൾക്കേറ്റ തിരിച്ചടിയാണ്. എന്നാൽ, ഇത്തരം ഭരണഘടനാ വിരുദ്ധമായ നടപടികൾക്ക് പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാനുള്ള നടപടികൾ കോടതി സ്വീകരിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
#bulldozer #supremecourt #bjp #yogi, #Modi
Supreme Court verdict on illegal demolition of homes. Bulldozer justice explainer Malayalam
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: